VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

രണ്‍ജീത്തിന്‍റെ കൊലപാതകം‍; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു എസ്ഡിപിഐക്കാര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് പെരുമ്പാവൂരില്‍ നിന്ന്

VSK Desk by VSK Desk
1 January, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ആലപ്പുഴ:  ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജീത് ശ്രീനിവാസിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആലപ്പുഴ സ്വദേശികളായ എസ്ഡിപിഐക്കാരാണ് ഇവര്‍. പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. രണ്ടു ദിവസം മുന്‍പു തന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഇവരുടെ പങ്ക് എന്താണെന്നു സ്ഥിരീകരിക്കാത്തതിനാല്‍ കസ്റ്റഡി വിവരം പുറത്തുവിട്ടിരുന്നില്ല. 31നു രാത്രി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നു വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഇതോടെ കേസില്‍ ആകെ 10 പേര്‍ കസ്റ്റഡിയിലായി. ഇവരില്‍ എട്ടുപേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയിട്ടുള്ളത്. രണ്‍ജീത് വധവുമായി ബന്ധപ്പെട്ടു 12 പേര്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്നാണു പൊലീസിന്റെ നിഗമനം. ആറു ബൈക്കുകളിലായെത്തുന്ന 12 പേരുടെ സിസിടിവി ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഇവര്‍ കൊലനടത്താനെത്തുന്നതും കൃത്യത്തിനു ശേഷം മടങ്ങുന്നതും ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Share
Tweet
SendShareShare

Latest from this Category

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies