VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വംശഹത്യയെ സ്വാതന്ത്ര്യസമരമാക്കുന്ന പ്രവണത ഏറിവരുന്നു; യഥാര്‍ത്ഥ ചരിത്ര സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ കഴിയണമെന്ന് എസ്.സേതുമാധവന്‍

VSK Desk by VSK Desk
29 December, 2021
in വാര്‍ത്ത
Share
Tweet
SendTelegram

തിരുവനന്തപുരം: ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായും കൊടുംക്രിമിനലുകളെയും കൊലപാതകികളെയും ദേശസ്‌നേഹികളായും ചിത്രീകരിക്കുന്ന പ്രവണത ഏറിവരികയാണെന്ന് രാഷ്ട്രീയസ്വയംസേവക സംഘം മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ പറഞ്ഞു. കോട്ടയ്ക്കകം ലെവി ഹാളില്‍ നടന്ന ഹിന്ദുപ്രതിരോധ ദിനാചരണവും അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രം വികലമായി അവതരിപ്പിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള ബോധം സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ കഴിയണം. സത്യസന്ധമായ ചരിത്രം പുറത്തുവരാതിരിക്കാന്‍ ഭരണകൂടവും മതതീവ്രവാദികളും ശ്രമിക്കുന്നു. പരാജയത്തിന്റെയും അപമാനത്തിന്റെയും ചരിത്രമല്ല ഹിന്ദുവിന്റേതെന്നും തിരിച്ചടികളും പ്രതിരോധവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പഴശിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരെയും തിരുവിതാംകൂര്‍ സൈന്യം ടിപ്പുവിനെയും സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ ശംഖുമുഖം ആറാട്ടുകടവിലെ അനധികൃത നിര്‍മ്മാണം നീക്കിയതിനെയും സേതുമാധവന്‍ അനുസ്മരിച്ചു.

മതവെറിമൂത്ത് തിരുവിതാംകൂറിനെ കീഴടക്കുമെന്നും ശ്രീപദ്മനാഭന്റെ കൊടിമരത്തില്‍ തന്റെ കുതിരകളെകെട്ടുമെന്നും വീമ്പിളക്കിയ ടിപ്പുസുല്‍ത്താനെ വെട്ടിവീഴ്ത്തിയ ഒന്നാം നെടുങ്കോട്ട യുദ്ധവിജയദിനമാണ് ഹിന്ദുപ്രതിരോധദിനമായി ആചരിച്ചത്. തിരുവിതാംകൂറിനെ ആക്രമിക്കാനെത്തുമ്പോള്‍ നെടുങ്കോട്ടയില്‍വച്ച് ഡിസംബര്‍ 29 ന് വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തിലുള്ള 20 അംഗ ചാവേറുകള്‍ ടിപ്പുവിനെ വെട്ടിപരിക്കേല്‍പ്പിക്കകുകയായിരുന്നു. ഈ ദിനമാണ് ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണത്തിനും തെരഞ്ഞെടുത്തത്.

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. എം.ഗോപാല്‍ അധ്യക്ഷത വഹിച്ചു. നെടുങ്കോട്ടയിലെ സ്വാഭിമാനദിനം എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം തിരുവിതാംകൂര്‍ രാജകുടുംബാംഗ ആദിത്യവര്‍മ്മ നിര്‍വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് വാചസ്പദി, കലാകൗമുദി കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വടയാര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുമഹാസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 501 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചു.

Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies