VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആരോഗ്യമേഖലയക്ക് കുതിപ്പ്; ഏഴു വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് 209 മെഡിക്കല്‍ കോളജുകള്‍; ചരിത്രമെഴുതി മോദി സര്‍ക്കാര്‍

VSK Desk by VSK Desk
12 January, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഏഴു വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് പുതുതായി ആരംഭിച്ചത് 209 മെഡിക്കല്‍ കോളജുകള്‍. ഇന്ന് തമിഴ്നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ 11 മെഡിക്കല്‍ കോളജുകള്‍ കൂടി ചേര്‍ത്തുള്ള കണക്കാണിത്. ആരോഗ്യമേഖലയില്‍ രാജ്യത്ത് നടപ്പാക്കുന്ന വികസനക്കുതിപ്പിന്റെ തെളിവാണ് പുതിയ മെഡിക്കല്‍ കോളജുകള്‍.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ 596 മെഡിക്കല്‍ കോളജുകളാണ് ഉള്ളത്. നൂറോളം മെഡിക്കല്‍ കോളജുകള്‍ നിര്‍മാണ പാതയിലുമാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 387 മെഡിക്കല്‍ കോളജുകളായിരുന്നു ഉണ്ടായിരുന്നത്. 54 ശതമാനം വര്‍ധനവാണ് കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ വരുത്തിയത്.

Augmenting health infrastructure & celebrating culture of Tamil Nadu. https://t.co/a3BoaJzmjK

— Narendra Modi (@narendramodi) January 12, 2022

രാജ്യത്തെ മെഡിക്കല്‍ സീറ്റുകളും മോദി സര്‍ക്കാര്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2014ലെ 51,348 സീറ്റുകളില്‍ നിന്ന് 92,222  ആയി എംബിബിഎസ് സീറ്റുകളുടെ എണ്ണം കൂട്ടി. 79.6 ശതമാനം വര്‍ധന. പിജി സീറ്റുകള്‍ 80 ശതമാനം വര്‍ധനവോടെ 31,185ല്‍ നിന്ന് 56,374 ആയി ഉയര്‍ത്തി.

തമിഴ്നാട്ടില്‍ ഇന്ന് സമര്‍പ്പിക്കുന്ന കോളജുകളില്‍ 1,450 പുതിയ മെഡിക്കല്‍ സീറ്റുകളും അനുവദിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് ഒന്‍പത് മെഡിക്കല്‍ കോളജുകളാണ് പ്രധാനമന്ത്രി യുപിയില്‍ ഉദ്ഘാടനം ചെയ്തത്.

Share1
Tweet
SendShareShare

Latest from this Category

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies