VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

അഞ്ജുവും ആഗ്നസും പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക്

VSK Desk by VSK Desk
7 February, 2022
in വാര്‍ത്ത
Share
Tweet
SendTelegram

കൊച്ചി: പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രില്‍ മാസത്തില്‍ കേന്ദ്രപരിസ്ഥിതി, ജല,വായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റ് പരിപാടിയിലാണ് എറണാകുളം ഇടപ്പള്ളി സ്വദേശിനി ആഗ്‌നസ് ഫ്രാന്‍സിസ്, തിരുവനന്തപുരം വീരണകാവ് സ്വദേശിനി അഞ്ജു കൃഷ്ണ. എം.എസ് എന്നിവരാണ് പങ്കെടുക്കുന്നത്.
ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ തലത്തില്‍ 45 കേന്ദ്രങ്ങളില്‍ നിന്നും പങ്കെടുത്ത 250 ലേറെ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് ഈ പരിസ്ഥിതി സംരക്ഷണ സെമിനാറില്‍ അവസരം ലഭിക്കുന്നത്.

എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്നും പരിസ്ഥിതി ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദ ധാരിണിയാണ് ആഗ്‌നസ്.  കൊച്ചിമഹാനഗര്‍ പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്മയില്‍ അംഗമാണ്. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ പാറശ്ശാല സിഎസ്‌ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും നിയമബിരുദം നേടിയ ശേഷം കേരള ലോ അക്കാദമിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. തിരുവന്തപുരം ഗ്രാമീണ ജില്ല പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്മയുടെ ഭാഗമാണ്.

കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 ലേറെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ആദ്യ ഘട്ട പരിശീലനം നടന്നത്. ഡിസംബറില്‍ അഞ്ചു ദിവസം നീണ്ടുനിന്ന ഓണ്‍ലൈന്‍ പരിശീലനത്തിനൊടുവിലാണ് യൂത്ത് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ്. വിവിധ പരിസ്ഥിതി വിഷയങ്ങളിലെ പ്രാഥമിക വിവര ശേഖരണം, നഗര-ഗ്രാമീണ മേഖലയിലെ പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളില്‍ പരിസ്ഥിതി സംരക്ഷണം, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയത്തിലാണ് വിദ്യാര്‍ത്ഥികള്‍ അഞ്ചു ദിവസം ആശയസംവാദവും കര്‍മ്മപദ്ധതിയും ആവിഷ്‌ക്കരിച്ചത്. കേന്ദ്ര പരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായിട്ടാണ് പരിശീലനം നടക്കുന്നത്.

Share
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies