VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഭീകരരെ പരിഹസിച്ചപ്പോള്‍ ട്വിറ്ററിന് നോവുന്നു

നെറ്റിസണ്‍ പ്രതിഷേധം ശക്തം

VSK Desk by VSK Desk
21 February, 2022
in വാര്‍ത്ത
Share
Tweet
SendTelegram

അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനപരമ്പരയിലെ പ്രതികളായ ഭീകരര്‍ക്കെതിരായ പ്രചരണവും ട്വിറ്ററിന് ദഹിക്കുന്നില്ല. മതവിദ്വേഷ പോസ്റ്റുകളടക്കമുള്ളവയ്‌ക്കെതിരെ കണ്ണടയ്ക്കുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് ഭീകരര്‍ക്കെതിരായ ബിജെപി പോസ്റ്റര്‍ നീക്കം ചെയ്തത്. അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ഭീകരര്‍ ശിക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെതായിരുന്നു പോസ്റ്റര്‍.

2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസില്‍ അഹമ്മദാബാദിലെ പ്രത്യേക കോടതി 38 ഭീകരര്‍ക്ക് വധശിക്ഷയും 11 ഭീകരര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചത് വെള്ളിയാഴ്ചയാണ്. 2008 ലെ സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008 ജൂലൈ 26ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 70 മിനിറ്റിനുള്ളില്‍ 21 സ്ഫോടനങ്ങളുണ്ടായി.

ഭീകരര്‍ ശിക്ഷിക്കപ്പെട്ടതായി ചിത്രീകരിക്കുന്ന ഗുജറാത്ത് ബിജെപിയുടെ ട്വീറ്റ് ഒഴിവാക്കിയെങ്കിലും, അക്രമത്തിനും കൊലപാതകത്തിനും പരസ്യമായി ആഹ്വാനം ചെയ്യുന്ന ട്വീറ്റുകളില്‍ ട്വിറ്റര്‍ഒരു നടപടിയും ഉണ്ടായിട്ടില്ല. ട്വിറ്ററിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.

കഴിഞ്ഞ ജനുവരിയില്‍, കര്‍ഷക സമരങ്ങളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ട്വീറ്റുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് അനുസരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചിരുന്നു. രാജ്യത്ത് ഭേദഗതി വരുത്തിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പ്ലാറ്റ്ഫോമിനുള്ള ഇടനില പദവി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Share20
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies