VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ലചിത് ബര്‍ഫുക്കന്‍റെ നാനൂറാം ജന്മവാര്‍ഷികഘോഷത്തിന് 25 ന് തുടക്കം

അലബോയ് യുദ്ധസ്മാരകത്തിന് രാഷ്ട്രപതി ശിലയിടും

VSK Desk by VSK Desk
21 February, 2022
in വാര്‍ത്ത
ShareTweetSendTelegram

ഗുവാഹത്തി: മുഗളാധിപത്യത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യസമരനായകന്‍ വീര ലചിത് ബര്‍ഫുകന്റെ 400-ാം ജന്മവാര്‍ഷികാഘോഷത്തിന് 25ന് ഗുവാഹത്തിയില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ആസാമിലെത്തുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സരാഘട്ടിലെ അവസാന യുദ്ധത്തില്‍ മുഗളരെ പരാജയപ്പെടുത്തിയ വീര ലചിത് ബര്‍ഫുക്കന്റെ നാലാം ജന്മശതാബ്ദിയുടെ ഭാഗമായി ആസാം സര്‍ക്കാര്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ബര്‍ഫുക്കന്റെ നേതൃത്വത്തിലുള്ള കേവലം 20,000 യോദ്ധാക്കള്‍ അടങ്ങുന്ന ചെറിയ അഹോം സൈന്യത്തിന് മുന്നില്‍ അറുപതിനായിരത്തിലേറെ വരുന്ന മുഗളസേന തോറ്റോടിയ യുദ്ധവിജയത്തിന്റെ സ്മരണകൂടിയാണ് ആഘോഷം. പിന്നെ ഒരിക്കല്‍കൂടെ ആസാമിനെ ആക്രമിക്കാന്‍ മുഗള്‍ ഭരണാധികാരികള്‍ക്ക് ധൈര്യമുണ്ടായില്ല. ജോര്‍ഹട്ടില്‍ ലച്ചിത് ബര്‍ഫുകന്റെ ‘സമാധി’ മണ്ഡപത്തിന് തറക്കല്ലിടലും രാഷ്ട്രപതി കോവിന്ദ് നിര്‍വഹിക്കും.

കാംരൂപ് ജില്ലയിലെ ദാദര മേഖലയില്‍ നിര്‍മിക്കുന്ന ‘അലബോയ്’ യുദ്ധസ്മാരകത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. 1669-ലെ അലബോയ് യുദ്ധത്തിലാണ് മുഗളന്മാരുടെ ആക്രമണത്തില്‍ നിന്ന് മാതൃരാജ്യത്തെ രക്ഷിക്കാന്‍ 10,000 അഹോം യോദ്ധാക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. ആത്മവീര്യം വീണ്ടെടുത്ത അഹോം പോരാളികള്‍ 1671-ലെ സരാഘട്ട് യുദ്ധത്തില്‍ മുഗളരെ പരാജയപ്പെടുത്തി തിരിച്ചടിച്ചതാണ് ചരിത്രം.

 25ന് ഗുവാഹത്തിയിലെ ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി കോവിന്ദ് രണ്ട് സ്മാരകങ്ങള്‍ക്കും ശിലാസ്ഥാപനം നിര്‍വഹിക്കും.  26ന് തേജ്പൂര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. കാസിരംഗ നാഷണല്‍ പാര്‍ക്കും കാമാഖ്യ ക്ഷേത്രവും സന്ദര്‍ശിക്കുന്ന അദ്ദേഹം ആസാം സര്‍ക്കാരിന്റെ പ്രത്യേക യോഗത്തെ അഭിവാദ്യം ചെയ്യും. 27ന് രാഷ്ട്രപതി ദല്‍ഹിയിലേക്ക് മടങ്ങും.

Share1TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies