VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കൊന്നതിന്‍റെ കണക്ക് പറഞ്ഞ് മുഖ്യമന്ത്രി

യുഡിഎഫ് ഭരണത്തില്‍ കൊല്ലപ്പെട്ടത് 1677, എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ 1516

VSK Desk by VSK Desk
24 February, 2022
in വാര്‍ത്ത
Share
Tweet
SendTelegram

തിരുവനന്തപുരം: കേരളത്തില്‍  കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,677 കൊലകളാണ് നടന്നതെന്നും 2016 മുതലുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലയളവില്‍ 1516 പേരെ മാത്രമേ സംസ്ഥാനത്ത്  കൊന്നിട്ടുള്ളൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുസ്ലീം ലീഗ് എംഎല്‍എ എന്‍. ഷംസുദ്ദീന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികളുടെ വക്താക്കളാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രിയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാകാത്ത സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ്സിന്‍റെ വി.ഡി. സതീശനും  ആരോപിച്ചു. കേരളത്തിലെ ഇടതു, വലതു മുന്നണികളുടെ ഭരണത്തില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തിന്റെ ഏറ്റവും മോശമായ ക്രമസമാധാനനിലയെ ആണ്. കേരളത്തില്‍ വികസനത്തിന്‍റെ ഇടനാഴിയല്ല, ഗുണ്ടകളുടെ ഇടനാഴിയാണ് സൃഷ്ടിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. വോട്ട് തെറ്റായി ചെയ്താല്‍ യുപി കേരളത്തെ പോലെയാകുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് പ്രചാരണം നടത്തിയ കേരളത്തിലെ ഭരണത്തിന്റെ പിടിപ്പുകേടാണ് ഇതിലൂടെ പ്രകടമാകുന്നത്.

യുഡിഎഫ് ഭരിക്കുമ്പോള്‍ 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്‍റെ കാലത്ത് 26 രാഷ്ട്രീയ കൊലപാതകങ്ങളും. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്കെതിരെയുളള ആക്രമങ്ങളില്‍ 86,390 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രെബുവരി 21 വരെ സംസ്ഥാനത്ത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നെണ്ണത്തില്‍ പ്രതികളായത് ആര്എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടെണ്ണത്തില്‍ എസ്ഡിപിഐക്കാരും ഒന്നില്‍ കോണ്‍ഗ്രസുകാരും. 92 പ്രതികളില്‍ 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഓപ്പറേഷന്‍ കാവല്‍’ പ്രകാരം 2021 ഡിസംബര്‍ 18 മുതല്‍ 2022 ഫ്രെബുവരി 15 വരെ  904 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമപ്രകാരവും 63 പേര്‍ക്കെതിരെ കാപ്പ പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ അക്രമങ്ങളില്‍പെട്ട 1457 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക സൈബര്‍ കുറ്റാന്വേഷണ വിഭാഗവും ഇക്കണോമിക് ക്രൈംം വിങ്ങും പുതിയതായി ആരംഭിക്കും.

Share24
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies