VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

തമിഴരെ കൊലയ്ക്കു കൊടുത്തതാണ് : കോണ്‍ഗ്രസ്സിന്‍റെ പാരമ്പര്യം

രാഹുലിന് അണ്ണാമലൈയുടെ മറുപടി

VSK Desk by VSK Desk
2 March, 2022
in വാര്‍ത്ത
ShareTweetSendTelegram

ചെന്നൈ: തമിഴരെ കൊലയ്ക്ക് കൊടുത്തതാണ് രാഹുലിന്‍റെ പാര്‍ട്ടിയുടെ സംഭാവനയെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥയുടെ പ്രകാശനവേളയില്‍ തമിഴ്മണ്ണില്‍ തന്റെ രക്തം കലര്‍ന്നിരിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. കച്ചത്തീവ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചതും തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേനയുടെ ശത്രുക്കളാക്കിയതും രാഹുലിന്റെ അച്ഛനാണ്.  ലങ്കന്‍ ആഭ്യന്തരയുദ്ധകാലത്ത് നിങ്ങളുടെ അജണ്ടയില്‍ പോലും സമാധാനവും കുടിയൊഴിപ്പിക്കലും തമിഴന്റെ ജീവനും ഉണ്ടായിരുന്നില്ല അവിടെ ആയിരക്കണക്കിന് തമിഴ് സഹോദരരാണ് കൊല്ലപ്പെട്ടത്.  തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവിയുടെ ക്രെഡിറ്റ് രാഹുല്‍ അവകാശപ്പെടുന്നത് വിചിത്രമാണ്. ഗവേഷണത്തിനും വികസനത്തിനും ഫണ്ട് പോലും ഫണ്ട് അനുവദിക്കാത്തവരാണ് ഇപ്പോല്‍ അവകാശവാദമുന്നയിക്കുന്നത്.’ അണ്ണാമലൈ പറഞ്ഞു.

തമിഴ് അഭിമാനത്തിലും സംസ്‌കാരത്തിലും നിങ്ങളുടെ പുതിയ താത്പര്യം സ്വാഗതാര്‍ഹമാണ്, എന്നാല്‍ മുന്‍കാലങ്ങളില്‍ തമിഴ് ജനതയുടെ താത്പര്യം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് മനസിലാക്കാനും ഓര്‍മ്മിപ്പിക്കാനും നിങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയെപ്പോലെ ഒരു അധ്യാപകനെ വേണ്ടിവരും. ഇന്ത്യയെ  വിഭജിക്കുന്നതിനുള്ള വാദമുഖങ്ങളാണ് രാഹുല്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോള്‍ പാചകമായിരന്നു മുഖ്യം’ ബിജെപി നേതാവ് പരിഹസിച്ചു.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies