VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

“ഓരോ വർഷവും ധാരാളം യുവാക്കൾ സംഘത്തിൽ ചേരുന്നുണ്ട്” – മൻമോഹൻ വൈദ്യ

VSK Desk by VSK Desk
11 March, 2022
in വാര്‍ത്ത, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

അഹമ്മദാബാദ്: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് കര്‍ണാവതിയില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്ത് സഭയ്ക്ക് തുടക്കം കുറിച്ചു. വിശ്രുത ഗായിക ലതാമങ്കേഷ്‌കര്‍, സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്,  ബാബാ സാഹിബ് പുരന്ദരെ, രാഹുല്‍ ബജാജ്, പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, പി. ശ്രീനിവാസ രാമാനുജാചാര്യ സ്വാമി തുടങ്ങിയ പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് പ്രതിനിധിസഭ ആരംഭിച്ചത്. കേരളത്തില്‍ നിന്ന് സ്വാമി വേദാനന്ദ സരസ്വതി, ചരിത്രകാരന്‍ എം. ഗംഗാധരന്‍, ഗാനരചയിതാവ് ബിച്ചു തിരുമല, കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്, പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ഒബിസി മോര്‍ച്ച നേതാവ് അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍, പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ, പി.കെ. നാരായണന്‍ തുങ്ങിയവര്‍ക്കും പ്രതിനിധി സഭ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

രണ്ട് വര്‍ഷത്തിനിടയില്‍ കൊവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നുവെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച വാര്‍ഷികറിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് വര്‍ഷമായി തുടരുന്ന കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും, ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തിലും നിത്യപ്രവര്‍ത്തനത്തിലും കാര്യമായ വര്‍ധനവാണുണ്ടായത്.. 2020നെ അപേക്ഷിച്ച് 98.6 ശതമാനം പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. സാപ്താഹിക് മിലനുകളുടെ(പ്രതിവാര ശാഖകള്‍) എണ്ണത്തിലും വര്‍ധനവുണ്ട്. നിത്യം നടക്കുന്നവയില്‍ 61 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്. ശേഷിക്കുന്ന 39 ശതമാനം വ്യവസായി ശാഖകളും. രാജ്യത്തൊട്ടാകെയുള്ള 6506 ഖണ്ഡുകളില്‍  84 ശതമാനത്തിലും ശാഖകളുണ്ട്. 59,000 മണ്ഡലങ്ങളില്‍,  41 ശതമാനം മണ്ഡലങ്ങളില്‍ നേരിട്ടുള്ള ശാഖാപ്രവര്‍ത്തനം നടക്കുന്നു.  

2303 നഗരങ്ങളില്‍ 94 ശതമാനത്തിലും ശാഖാ പ്രവര്‍ത്തനം നടക്കുന്നു, വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലും ശാഖകളുണ്ടാകും. 2017 മുതല്‍ 2021 വരെ, ഓരോവര്‍ഷവും 20നും 35നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ യുവാക്കള്‍ ആര്‍എസ്എസ് വെബ്സൈറ്റില്‍ ‘ജോയിന്‍ ആര്‍എസ്എസ’് വഴി രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ 15 മുതല്‍ ജൂലൈ പകുതി വരെ രാജ്യത്ത് 104 കേന്ദ്രങ്ങളില്‍ സംഘ ശിക്ഷാ വര്‍ഗുകള്‍ നടക്കും, ഓരോ വര്‍ഗിലും ശരാശരി 300 പേര്‍ പങ്കെടുക്കും.

കൊവിഡ് കാലത്ത്, 5.50 ലക്ഷം പ്രവര്‍ത്തകര്‍ സേവനരംഗത്ത് സജീവമായി. ആശ്രമങ്ങളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായി ഇറങ്ങിയത് ഇത് ജാഗ്രതയുള്ള രാഷ്ട്രമാണെന്നതിന്റെ ലക്ഷണമാണെന്ന് മന്‍മോഹന്‍ വൈദ്യ ചൂണ്ടിക്കാട്ടി.

കുടുംബപ്രബോധനം, ഗോസേവ, ഗ്രാമവികാസം  തുടങ്ങിയ മേഖലകളിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സജ്ജരായി കൂടുതല്‍ സമയം ചെലവഴിച്ച് എല്ലാ പ്രവര്‍ത്തകരും പ്രവര്‍ത്തനസജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പത്രസമ്മേളനത്തില്‍ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍, സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്രകുമാര്‍, അലോക്കുമാര്‍ എന്നിവരും പങ്കെടുത്തു.

Share20
Tweet
SendShareShare

Latest from this Category

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

പുതിയ വാര്‍ത്തകള്‍

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies