VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ബാല്‍താക്കറെയെ അവര്‍ ജനാബാക്കി: രാജ് താക്കറെ

ഉദ്ധവിനെ വിശ്വസിക്കാന്‍ കൊള്ളില്ല

VSK Desk by VSK Desk
27 July, 2022
in വാര്‍ത്ത
Share
Tweet
SendTelegram

മുംബൈ: ഉദ്ധവ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് എംഎന്‍എസ് നേതാവും ബാല്‍ താക്കറെയുടെ അനന്തരവനുമായ രാജ് താക്കറെ. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ് താക്കറെയുടെ വിമര്‍ശനം. ബാലാസാഹെബ് താക്കറെയുടെ വിയോഗത്തിന് ശേഷം, ഹിന്ദുത്വ ആശയമായിപ്പോലും ശിവസേനയില്‍ മരിച്ചു, ഇപ്പോള്‍ അധികാരത്തിനും പണത്തിനും വേണ്ടിയാണ് ഉദ്ധവിന്റെ പ്രവര്‍ത്തനം. അദ്ദേഹത്തെ മറ്റാരെക്കാളും നന്നായി എനിക്കറിയാം, രാജ് പറഞ്ഞു.
”ശിവസേനയിലെ പിളര്‍പ്പിന് ബിജെപി ഉത്തരവാദികളല്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നോട് പറഞ്ഞു. പിളര്‍പ്പിന് താനോ അമിത് ഷായോ ഉത്തരവാദികളല്ലെന്ന് അദ്ദേഹം പറഞ്ഞു. പിളര്‍പ്പിന് ഉത്തരവാദി ഉദ്ധവ് താക്കറെയാണ്, സഞ്ജയ് റാവത്തിന്റെ സംസാരരീതി കൊണ്ടുമാത്രം നിരവധി എംഎല്‍എമാരാണ് ശിവസേന ഉപേക്ഷിച്ചത്. കോണ്‍ഗ്രസ്സുമായും എന്‍സിപിയുമായി ചേര്‍ന്ന ശേഷം ബാല്‍താക്കറെയെപ്പോലും അവര്‍ ഉപേക്ഷിച്ചു. ഹിന്ദുഹൃദയസമ്രാട്ട് എന്നതിന് പകരം ജനാബ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ച് പോസ്റ്റര്‍ വരെയിറക്കി.
എന്തായാലും ഇപ്പോള്‍ എല്ലാദിവസവും അവര്‍ ബാലാസാഹിബിനെയും ഹിന്ദുത്വത്തെയും കുറിച്ച് സംസാരിക്കുന്നുണ്ടെന്നും നേരത്തെ മിക്ക സമയത്തും സുഖമില്ലാതെ കിടന്നിരുന്ന ഉദ്ധവ് ഇപ്പോള്‍ നിത്യവും സേനാഭവന്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.

Share1
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies