VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

തൃണമൂല്‍ അഴിമതി; ഇന്ന് പിടിച്ചത് 28 കോടിയും ആറ് കിലോ സ്വര്‍ണവും

പാര്‍ത്ഥാ ചാറ്റര്‍ജിയുടെ പണക്കൂമ്പാരം അവസാനിക്കുന്നില്ല

VSK Desk by VSK Desk
28 July, 2022
in വാര്‍ത്ത
Share
Tweet
SendTelegram

കൊല്‍ക്കത്ത: അധ്യാപകനിയമന അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ് അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ 27.90 കോടി രൂപയും ആറ് കിലോ സ്വര്‍ണവും കൂടി പിടിച്ചെടുത്തു. പാര്‍ത്ഥയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്ളാറ്റില്‍ ഇ ഡി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഇതോടെ ഇവരുടെ പക്കലല്‍ നിന്ന് പിടിച്ച തുകം നാല്‍പത് കോടി ആയി. നേരത്തെ അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് 21 കോടി രൂപ കൂട്ടിയിട്ട നിലയില്‍ കണ്ടെടുത്തിരുന്നു.
പതിനൊന്ന് മണിക്കൂറാണ് പരിശോധന നടന്നത്. കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ ടൗണ്‍ ക്ലബിലുള്ള ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഷെല്‍ഫില്‍ നിന്ന് പണക്കെട്ടുകള്‍ കണ്ടെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥരുടെയും കൗണ്ടിങ് മെഷീനുകളുടെയും സഹായത്തോടെ നോട്ടുകള്‍ എണ്ണാന്‍ മണിക്കൂറുകളെടുത്തു, വ്യാഴാഴ്ച പുലര്‍ച്ചെ 5.30 വരെ വോട്ടെണ്ണല്‍ നീണ്ടു. നോട്ടെണ്ണിത്തീര്‍ക്കാന്‍ നാല് കൗണ്ടിങ് മെഷീനുകള്‍ ഉപയോഗിക്കേണ്ടിവന്നു. ആലിബാബയുടെ ഇരുമ്പുകൂട് പോലെയാണ് അര്‍പ്പിതയുടെ അലമാരകളെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പണവും ആഭരണങ്ങളും കൂടാതെ, ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും ഇ ഡി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണക്കട്ടികള്‍, വെള്ളി നാണയങ്ങള്‍, വസ്തുവകകള്‍, സിഡികള്‍ എന്നിവയും പിടിച്ചെടുത്തു. ട്രങ്കുകളിലാക്കിയാണ് പിടിച്ചെടുത്ത സ്വര്‍ണവും വെള്ളിയും ഇ ഡി കൊണ്ടുപോയത്.
ഫ്‌ളാറ്റിന്റെ ഗേറ്റില്‍ നോട്ടീസ് പതിച്ച് വീട് സീല്‍ ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വിപുല്‍ ഹര്‍ഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി മണിക് ഭട്ടാചാര്യയെ ഇ ഡി സംഘം പതിന്നാല് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ഭട്ടാചാര്യയുടെ ജാദവ്പൂരിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ നാല് സിഡികള്‍ പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ 269 നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയതായിരുന്നു സിഡികളെന്ന് ഇ ഡി വെളിപ്പെടുത്തി.

Share7
Tweet
SendShareShare

Latest from this Category

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies