VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

‘ദ്രൗപദി ഇ മത് രാ കന്യ’

നവീന്‍പട്‌നായിക്കിന്റെ ലേഖനം

VSK Desk by VSK Desk
29 July, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ഭുവനേശ്വര്‍: ‘ദ്രൗപദി ഈ മണ്ണിന്റെ മകള്‍… ഒഡീഷയുടെ ഇതിഹാസത്തില്‍ പുതിയ ചരിത്രം കുറിച്ചവള്‍…’ ഒഡീഷ മുഖ്യമന്ത്രിയായി 22 വര്‍ഷം തികയുന്നതിന്റെ ഭാഗമായി നവീന്‍ പട്‌നായിക് ഒഡിയ മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്.
ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തത് ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമാണ്. ‘ഞാന്‍ ദൗപദി മുര്‍മു ദൈവത്തിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു…’ എന്ന മുര്‍മുവിന്റെ വാക്കുകള്‍ തലമുറകളുടെ കാതില്‍ മുഴങ്ങിനില്‍ക്കുമെന്ന് ‘ഇ മത് രാ കന്യ’ (ഈ മണ്ണിന്റെ മകള്‍) എന്ന ലേഖനത്തില്‍ പട്‌നായിക് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഒരു പാവപ്പെട്ട വ്യക്തിക്ക് സ്വപ്‌നം കാണാനും അത് നേടാനും കഴിയുമെന്ന മുര്‍മുവിന്റെ വാക്കുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. സാംസ്‌കാരികമായി സമ്പന്നമായ മയൂര്‍ഭഞ്ചില്‍ നിന്നുള്ള ഒരു സ്ത്രീ ഈ നേട്ടം കൈവരിച്ചത് ഒഡീഷയിലെ 4.5 കോടി ജനങ്ങള്‍ക്ക് അഭിമാനകരമാണ്. ദ്രൗപദി മുര്‍മു അമ്മയാണ്. സൃഷ്ടിയുടെ പ്രതീകമെന്ന നിലയില്‍ അമ്മയ്ക്ക് പവിത്രമായ സ്ഥാനമുണ്ട്. എല്ലാ അമ്മമാരും സമൂഹത്തിനും രാജ്യത്തിനും ശക്തിയുടെ ഉറവിടമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രൗപദി മുര്‍മൂവിന്റെ കാഴ്ചപ്പാടുകള്‍ സ്വീകരിക്കണം. സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ വലുത് ലോകക്ഷേമമാണെന്ന ആ വീക്ഷണം പിന്തുടരണം എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
ഒറീസ്സയിലുടനീളം ബിജെഡി പ്രവര്‍ത്തകര്‍ പട്നായിക്കിന്റെ കൈത്തണ്ടയില്‍ ദ്രൗപദി മുര്‍മു ‘രാഖി’ ബന്ധിക്കുന്ന പോസ്റ്ററുകളും ബാനറുകളും പ്രചരിപ്പിച്ചാണ് മണ്ണിന്റെ മകളുടെ രാഷ്ട്രപതി പദവിയെ വരവേറ്റത്.

Share
Tweet
SendShareShare

Latest from this Category

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies