VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ബിസിസിഐ നല്കുന്ന പെന്‍ഷനാണ് ഏക വരുമാനം: വിനോദ് കാംബ്ലി

ക്രിക്കറ്റിനോട് ഏറെ കടപ്പാട്

VSK Desk by VSK Desk
18 August, 2022
in വാര്‍ത്ത
ShareTweetSendTelegram

മുംബൈ: ജീവിക്കാന്‍ സഹായം തേടി മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. അസോസിയേഷന്‍ ചില അസൈന്‍മെന്റുകള്‍ ജീവിതം പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണെന്നും ബിസിസിഐയില്‍ നല്‍കുന്ന 30,000 രൂപ പെന്‍ഷനാണ് ഏക വരുമാനമാര്‍ഗമെന്നും കാംബ്ലി മിഡ്-ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബിസിസിഐയോടും ക്രിക്കറ്റിനോടും ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ കുടുംബത്തെ പരിപാലിക്കുന്നത് ക്രിക്കറ്റാണ്. ബാല്യകാലസുഹൃത്തു കൂടിയായ സച്ചിനെക്കുറിച്ചുള്ള ചോദ്യതത്തിന് ‘അവന്‍ എനിക്ക് വേണ്ടി എപ്പോഴും ഉണ്ടായിരുന്നു’ എന്നായിരുന്നു കാംബ്ലിയുടെ ഉത്തരം. സച്ചിന്‍ ഇതിഹാസമാണ്. അവന് കാര്യങ്ങളെല്ലാല്ലാം അറിയാം, പക്ഷേ ഞാന്‍ അവനില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. എനിക്ക് ടിഎംജിഎ (ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമി)യില്‍ അവസരം നല്‍കിയത് ഒരിക്കലും മറക്കാനാവില്ല, കാംബ്ലി പറഞ്ഞു.
2019 ടി20 മുംബൈ ലീഗിലെ ഒരു ടീമിന്റെ കോച്ചിങ് സ്റ്റാഫിന്‍റെ ഭാഗമായിരുന്നു കാംബ്ലി. പിന്നീട് നവി മുംബൈയിലെ നെരൂളിലുള്ള ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയില്‍ യുവ ക്രിക്കറ്റ് താരങ്ങളുടെ ഉപദേശകനായി സച്ചിന്‍ നിയമിച്ചു. എന്നാല്‍ അതില്‍ അദ്ദേഹം തുടര്‍ന്നില്ല. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് നെരൂള്‍ വരെ യാത്ര ചെയ്യാന്‍ പ്രയാസമാണെന്നതായിരുന്നു കാരണം പറഞ്ഞത്.

യുവാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസരങ്ങളാണ് ആവശ്യമെന്ന് കാംബ്ലി പറഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ചുമതലക്കാരോട് ഞാന്‍ സഹായം തേടി. കുടുംബത്തോടൊപ്പം ഞാനിവിടെത്തന്നെയുണ്ട്, എപ്പോള്‍ വിളിച്ചാലും എന്തിനും തയ്യാറാണ്. മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് തന്നു, അതിന് അവരോട് ഏറെ നന്ദിയുണ്ട്, കാംബ്ലി കൂട്ടിച്ചേര്‍ത്തു.

Share1TweetSendShareShare

Latest from this Category

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies