VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അമൃതസന്ദേശവുമായി നടന്ന് നടന്ന്

VSK Desk by VSK Desk
24 February, 2022
in ഭാരതം
ShareTweetSendTelegram

ഐസ്വാള്‍: അമൃതോത്സവം ആഘോഷിക്കുന്നതിന്‍റെ ചരിത്രത്തെക്കുറിച്ച് മിസോറാമിലെ ഗ്രാമങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് അറുപത്തിനാലുകാരനായ ലാല്‍ബിയക്തംഗ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് ഫെബ്രുവരി 9ന് ആസാം അതിര്‍ത്തിയിലെ വൈരങ്‌ടെ പട്ടണത്തില്‍ നിന്ന് കാല്‍നടയായി തുടങ്ങിയതാണ് ബിയക്തംഗയുടെ യാത്ര.

ഐസ്വാളിന്‍റെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് നഗരങ്ങളിലെ പട്ടിണിക്കാര്‍ക്ക് അനുവദിച്ച ലാവിപുയി ചേരിയിലെ താമസക്കാരനാണ് ലാല്‍ബിയക്തംഗ. വടക്കന്‍ മിസോറാമിലെ കൊലാസിബ് ജില്ലയിലും പടിഞ്ഞാറന്‍ മമിത് ജില്ലയിലും യാത്രയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഐസ്വാളില്‍ തിരിച്ചെത്തിയത്.

ഇന്നലെ തുടങ്ങിയ യാത്രയുടെ രണ്ടാം ഘട്ടത്തില്‍ വടക്കുകിഴക്കന്‍ മണിപ്പൂരിനോട് അതിര്‍ത്തി പങ്കിടുന്ന സകാവര്‍ദായ് ഗ്രാമത്തിലാണ് ലാല്‍ബിയക്തംഗയും ഉദ്‌ബോധനങ്ങള്‍. 1987ല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയതാണ് ലാല്‍ബിയക്തംഗ. ആരോഗ്യപൂര്‍ണ ജീവിതത്തിന് ഇത് ധാരാളമാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

ലാല്‍ബിയക്തംഗ ഏറ്റെടുക്കുന്ന ആദ്യത്തെ വാക്കത്തോണ്‍ ദൗത്യമല്ല ഇത്. 1997-ല്‍ അദ്ദേഹം 50 ഗ്രാമങ്ങളില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിസ്ഥിതി, വന്യജീവി സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കിയിരുന്നു. 2021 മാര്‍ച്ചില്‍, മ്യാന്‍മറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി അദ്ദേഹം ഐസ്വാളില്‍ നിന്ന് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സോഖാവ്തര്‍ ഗ്രാമത്തിലേക്ക് 200 കിലോമീറ്ററിലധികം നടന്നിരുന്നു.

Tags: അമൃതമഹോത്സവം
Share4TweetSendShareShare

Latest from this Category

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

പുതിയ പ്രതിരോധ-നാവിക മേധാവികളെ നിയമിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies