VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ: ഹിമന്ത ബിശ്വ ശര്‍മ്മ

അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം

VSK Desk by VSK Desk
30 September, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: രാഹുല്‍ ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ ജോഗിങ്ങും സെലിബ്രേഷനുമായൊക്കെ നടക്കുന്ന ഒരാളാണെന്നും എന്തിനോടെങ്കിലും ഗൗരവത്തോടെ പെരുമാറുന്നതായി തോന്നിയിട്ടില്ലെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അധ്വാനിക്കാതെ അധികാരത്തിലെത്താമെന്ന ധാരണയാണ് രാഹുലിനെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെ കോണ്‍ഗ്രസിലുണ്ടായിരുന്ന ആളാണ് ഞാന്‍. ഈ രീതി തിരുത്തിയില്ലെങ്കില്‍ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും നഷ്ടമാകുമെന്ന് ഞാന്‍ അവരോട് അന്ന് പറഞ്ഞതാണ്. അതൊന്നും ശ്രദ്ധിക്കാനുള്ള പക്വത രാഹുലിനില്ല. ഒരു യജമാനഭാവത്തിലാണ് അന്നൊക്കെ അദ്ദേഹം പെരുമാറിയത്.

ഭാരത് ജോഡോ യാത്ര പോലും അവര്‍ സീരിയസായല്ല നടത്തുന്നത്. രാഹുലിന് അതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. ഒരു മീറ്റിങ്ങ് പോലും പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുള്ള ആളല്ല അദ്ദേഹം. ജനാധിപത്യത്തില്‍, പാര്‍ലമെന്ററി ഉത്തരവാദിത്തമില്ലാതെ, പാര്‍ട്ടി ഉത്തരവാദിത്തമില്ലാതെ, ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ ആരെങ്കിലും അധികാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഏറ്റവും അപകടകരമാണ്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

രാഹുലും സോണിയയുമൊക്കെ വോട്ട് തേടി പാവങ്ങളെ കാണും. എന്നാല്‍ പാവപ്പെട്ടവര്‍ അവരുടെ വീട്ടിലേക്ക് വരുമോ? സോണിയയും രാഹുല്‍ ഗാന്ധിയും ഒരേ ഡൈനിംഗ് ടേബിളില്‍ പാവങ്ങള്‍ക്കൊപ്പം അത്താഴം കഴിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കോണ്‍ഗ്രസ് സോണിയാ പരിവാറിന് മാത്രം പ്രാധാന്യമുള്ള ഒരു ആവാസ വ്യവസ്ഥയാണ്, കോണ്‍ഗ്രസില്‍ ചേരുന്നവര്‍ സോണിയാ കുടുംബത്തിന്‍റെ വിധേയരാവുകയാണ് ഫലത്തില്‍ ചെയ്യുന്നത്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Share24
Tweet
SendShareShare

Latest from this Category

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies