VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

10 കോടി കൊണ്ടു വന്നത് പര്‍ദ്ദ കടയില്‍ നിന്ന് ; കടത്തിയ ലോറി തളിപ്പറമ്പ് രജിസ്‌ട്രേഷന്‍

VSK Desk by VSK Desk
30 September, 2022
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ: കേരളത്തിലേക്ക് അനധികൃതമായി 10 കോടിയുടെ നോട്ടുകെട്ടുകള്‍ കടത്തി കൊണ്ടുവരവേ പിടിയിലായ ലോറിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കെ എല്‍ 59 പി 9905. തളിപ്പറമ്പ് ആര്‍ ടി ഒ ഓഫീസില്‍ അഹമ്മദ് കുഞ്ഞി ഹാജി മകന്‍ കെ ജി ഹാജി അയൂബ് എന്നയാളുടെ പേരില്‍  രജിസ്റ്റര്‍ ചെയ്യതാണിത്.  അശോക് ലൈലാന്റ് ലോറിയുടെ നാഷണല്‍ പെര്‍മിറ്റ്  റദ്ദായിട്ട് 2 വര്‍ഷമായി.

ഹര്‍ത്താലിന്‍റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടുവന്ന പണമാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തത്. ഡ്രൈവര്‍മാരായ വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരേയും പിടികൂടി

നോട്ടുകെട്ടുകള്‍ കടത്താന്‍ ശ്രമിക്കവേ പിടിയിലായ നിസാര്‍ അഹമ്മദ് തീവ്രവാദികള്‍ക്ക് പണം എത്തിക്കുന്ന പ്രധാനകണ്ണി. തുണിക്കച്ചവടത്തിന്‍റെ മറവിലായിരുന്നു കള്ളപ്പണം കടത്തും വെളുപ്പിക്കലും. ചെന്നൈയ്ക്ക് സമീപം മന്നാടിയില്‍ ‘സമീറ’ എന്ന പേരില്‍ പര്‍ദ്ദ കട നടത്തുന്ന നിസാര്‍ അഹമ്മദ് കാറില്‍ പണവുമായി എത്തി, കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കയറ്റുമ്പോളാണ് പിടിച്ചെടുത്തത്.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഒളിത്താവളമായും പണമിടപാടു കേന്ദ്രമായും നിരവധി തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പലതും നിരീക്ഷണത്തിലും ആയിരുന്നു. നിസാര്‍ അഹമ്മദ് തിരുവനന്തപുരത്ത് നടത്തിയ തുണിക്കട കേന്ദ്രീകരിച്ചും ഭീകരര്‍ ആസൂത്രണം നടത്തിരുന്നു. ഊറ്റുകുഴിയില്‍ ‘സലിം’ എന്ന പേരിലുള്ള ചുരിദാര്‍ കടയായിരുന്നു അത്. 

കട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഈ കടയില്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേയ്ക്ക് പലരേയും ഈ കടയില്‍നിന്ന് റിക്രൂട്ട് ചെയ്ത് അയച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആസ്ഥാനമായും പ്രവര്‍ത്തിച്ചിരുന്ന കടയുടെ സമീപത്തെ സലാഫി സെന്ററിന്‍റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ഹിന്ദുവും നെയ്യാറ്റിന്‍കര സ്വദേശിയുമായ വിദ്യാര്‍ത്ഥി എന്തിനിവിടെ വന്നു എന്നത് ഇന്നും ദുരൂഹമാണ്. ആറ്റുകാലില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയെ മതം മാറ്റിയത് ഇവിടെ വെച്ചായിരുന്നു.

Share
Tweet
SendShareShare

Latest from this Category

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

Load More

പുതിയ വാര്‍ത്തകള്‍

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies