VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അധ്യാപക നിയമന അഴിമതി: കൂടുതല്‍ കേന്ദ്രങ്ങളില്‍ റെയ്ഡ്

VSK Desk by VSK Desk
17 October, 2022
in ഭാരതം
Share
Tweet
SendTelegram

കൊല്‍ക്കത്ത: കോടിക്കണക്കിന് രൂപയുടെ അധ്യാപകനിയമന അഴിമതിയില്‍ കൊല്‍ക്കത്തയിലും സമീപപ്രദേശങ്ങളിലുമുള്ള ആറ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. കേസില്‍ ഒടുവില്‍ അറസ്റ്റിലായ തൃണമൂല്‍ എംഎല്‍എ മണിക് ഭട്ടാചാര്യക്ക് നേരിട്ട് ബന്ധമുള്ള സാള്‍ട്ട് ലേക്കിലെ മഹിഷ്ബഥനില്‍ സ്ഥിതി ചെയ്യുന്ന മിനര്‍വ എഡ്യുക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓഫീസില്‍ ഇന്നലെ പരിശോധന നടത്തി. ഭട്ടാചാര്യയുടെ അടുത്ത അനുയായി തപസ് മൊണ്ടോളിന്റേതാണ് ഈ സ്ഥാപനമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള മൊണ്ടോളിന്‍റെ വീട്ടിലും ശനിയാഴ്ച റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ബിഭാസ് അധികാരിയുടെ ആംഹെര്‍സ്റ്റ് സ്ട്രീറ്റിലെ ഫ്ളാറ്റിലും റെയ്ഡ് നടത്തി. ചിലപ്പോഴൊക്കെ അജ്ഞാതര്‍ പെട്ടികളുമായി ഫ്‌ലാറ്റിലേക്ക് കടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ ഇഡിയെ അറിയിച്ചു.

ഭട്ടാചാര്യയുടെ മകന്‍ സൗവിക്കിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ബിഎഡ് കോഴ്സുകള്‍ വാഗ്ദാനം ചെയ്ത് 350 ഓളം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 2.6 കോടി രൂപ കൈപ്പറ്റിയതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. സൗവിക് ഭട്ടാചാര്യയുടെ ഉടമസ്ഥതയിലുള്ള അക്യുവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി ബിഭാസ്അധികാരിക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഭട്ടാചാര്യ പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി എഡ്യുക്കേഷന്‍റെ ചെയര്‍മാനായിരുന്ന കാലത്ത് 58,000-ത്തിലധികം ഉദ്യോഗാര്‍ത്ഥികളെ പ്രൈമറി സ്‌കൂള്‍ അധ്യാപകരായി നിയമിച്ചതായി കേന്ദ്ര ഏജന്‍സി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ജൂലായ് 22ന് ഭട്ടാചാര്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേര് പരാമര്‍ശിക്കുന്ന കത്ത്. ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Share5
Tweet
SendShareShare

Latest from this Category

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

Load More

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies