VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഒരു വര്‍ഷത്തിനുള്ളില്‍ 6600 ആര്‍എസ്എസ് ശാഖകള്‍ വര്‍ധിച്ചു

VSK Desk by VSK Desk
19 October, 2022
in ഭാരതം
Share
Tweet
SendTelegram

പ്രയാഗ് രാജ്: 2024 ഓടെ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ എത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിക്ക് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം രൂപം നല്‍കിയതായി സര്‍കാര്യവാഹ് പറഞ്ഞു. ഇപ്പോള്‍ത്തന്നെ പല സംസ്ഥാനങ്ങളിലും 99 ശതമാനം മണ്ഡലങ്ങളിലും ശാഖാപ്രവര്‍ത്തനം സജീവമാണ്.  ചിത്തോറിലും കേരളത്തിലും ബ്രജിലും മണ്ഡലതലം വരെ ശാഖകള്‍ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ 54382 ശാഖകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോളത് 61045 ആയി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടയില്‍ 6663 ശാഖകള്‍ വര്‍ധിച്ചു. കൊവിഡിന്‍റെ ദുസ്സഹമായ കാലത്തും സംഘ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയാണുണ്ടായത്. സ്ഥലങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ ചേരുന്ന സാപ്താഹിക് മിലനുകളുടെ എണ്ണത്തില്‍ നാലായിരവും മാസത്തിലൊരിക്കല്‍ ചേരുന്ന സംഘമണ്ഡലികളുടെ എണ്ണത്തില്‍ 1800ഉം വര്‍ധനയുണ്ടായി.

സംഘം സ്ഥാപിച്ചിട്ട് 2025ല്‍ നൂറ് വര്‍ഷം തികയുകയാണ്. ആ കാലത്തേക്ക് മൂവായിരം യുവാക്കാള്‍ ശതാബ്ദി വിസ്താരക് എന്ന നിലയില്‍ പൂര്‍ണസമയ പ്രവര്‍ത്തകരായി ഇറങ്ങുമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നാല് ദിവസമായി പ്രയാഗ് രാജില്‍ ചേര്‍ന്ന കാര്യകാരിമണ്ഡല്‍ ജനസംഖ്യാ അസന്തുലനം, മതപരിവര്‍ത്തനം, വനിതാ പങ്കാളിത്തം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

Share7
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies