VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ആഗോള കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനവും ഇന്ത്യക്ക്

VSK Desk by VSK Desk
21 November, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് )  രംഗത്തെ ഉത്തരവാദിത്തപരവും മനുഷ്യകേന്ദ്രീകൃതവുമായ വികസനത്തിനും ഉപയോഗത്തിനും പിന്തുണ നല്‍കുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജിപിഎഐ) അദ്ധ്യക്ഷപദവിയും ഇന്ത്യയിലേക്ക്.

നവംബര്‍ 21ന് ടോക്കിയോയില്‍ നടക്കുന്ന ജിപിഎഐ സമ്മേളനത്തില്‍ നിലവിലെ അദ്ധ്യക്ഷ രാജ്യമായ ഫ്രാന്‍സില്‍ നിന്ന് അധികാരക്കൈമാറ്റത്തില്‍  ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും.

അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന്‍ , ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ന്യൂസിലന്‍ഡ്, കൊറിയ, സിംഗപ്പൂര്‍  തുടങ്ങിയ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജിപിഎഐയുടെ സ്ഥാപക  അംഗ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. അംഗരാജ്യങ്ങളില്‍ നിന്ന് കൗണ്‍സില്‍ ചെയര്‍ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിലേറെ വോട്ടുകള്‍ നേടിയാണ് ഇന്ത്യ മുന്നിലെത്തിയത്. പിന്നാലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ കാനഡയും അമേരിക്കയും കൂട്ടായ്മയുടെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇടം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണ് ഈ സ്ഥാനലബ്ധി.  

വിവിധ രാജ്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഉണ്ടാകുന്ന ചലനങ്ങള്‍ ആഴത്തില്‍ പഠിച്ച്  അവസരങ്ങളും  വെല്ലുവിളികളും   വിലയിരുത്തുന്നതിനുള്ള  അന്താരാഷ്ട്ര  വേദിയാണ് ജിപിഎഐ.  ഈ രംഗത്ത് വിപുലമായ ഗവേഷണപഠനങ്ങള്‍  പ്രോത്സാഹിപ്പിച്ച്   സൈദ്ധാന്തികതയും പ്രായോഗികതയും തമ്മിലുള്ള വിടവ്  നികത്തുന്നതിനുള്ള ശ്രമമാണ് ജിപിഎഐ  സഖ്യം  നിര്‍വ്വഹിക്കുന്നത് . 2035 ആകുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് നിര്‍മ്മിത ബുദ്ധി മേഖലയില്‍ നിന്ന് മാത്രം 967 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. 2025ല്‍ ഇന്ത്യയുടെ 5 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ  ആഭ്യന്തര വിപണി വളര്‍ച്ചയില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടാക്കും.  

ഈ മേഖലയിലെ വ്യത്യസ്ത പങ്കാളികളുമായും അന്തര്‍ദ്ദേശീയ സംഘടനകളുമായും  സഹകരിച്ചും വ്യവസായം, ജനസമൂഹങ്ങള്‍ , ഗവണ്‍മെന്റുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കിയും രാഷ്ട്രങ്ങളുടെ ഉത്തരവാദിത്ത വികസനത്തിനും  വളര്‍ച്ചക്കും വഴികാട്ടിയാവുക എന്നതാണ് ജിപിഎഐയുടെ മുഖ്യ ദൗത്യം.

Share1
Tweet
SendShareShare

Latest from this Category

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies