VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇഡി‍‍ തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും

VSK Desk by VSK Desk
8 December, 2022
in ഭാരതം
ShareTweetSendTelegram

ചെന്നൈ: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഏകദേശം 5.058 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ ഏതാനും ജ്വല്ലറികളുടെ പ്രൊമോട്ടറും പങ്കാളിയുമായ അബൂബക്കര്‍ പഴേയത്തിന്‍റെ സ്വകാര്യ സ്ഥലത്തെ രഹസ്യ ചേംബറില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. 3.79 ലക്ഷം രൂപയും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ് അബൂബക്കര്‍ പഴേടത്തെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.  

തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജ് വഴി 2020 ജൂലായ് അഞ്ചിന് കടത്താന്‍ ശ്രമിച്ച 15 കോടിയുടെ സ്വര്‍ണ്ണം പിടിച്ച കേസില്‍ എന്‍ഐഎ, ഇഡി, കസ്റ്റംസ് വിഭാഗങ്ങള്‍ വേറെ വേറെ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. ഈ കേസില്‍

ശിവശങ്കര്‍ ഐഎഎസ്, സരിത് പി.എസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരടങ്ങുന്ന സിന്‍ഡിക്കേറ്റില്‍ അബൂബക്കര്‍ പഴേടത്തും പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയതായി ഇഡി പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബൂബക്കറിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന്  ഇഡി അറിയിച്ചതായും മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈയിടെ കസ്റ്റംസ് പിടിച്ച മൂന്ന് കിലോഗ്രാം സ്വര്‍ണ്ണം തന്‍റേതായിരുന്നുവെന്ന് അബൂബക്കര്‍ വെളിപ്പെടുത്തി. ഇതിന് മുന്‍പ് ഒരു ആറ് കിലോ സ്വര്‍ണ്ണം കടത്തിയെന്നും അദ്ദേഹം ഇഡി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും വിവരമുണ്ട്.  

ഈ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള പണം അബൂബക്കറിന് ബന്ധമുള്ള ചില ജ്വല്ലറികളില്‍ നിന്നു തന്നെയാണ്  സമാഹരിക്കുന്നതെന്നും അബൂബക്കര്‍ പഴേടത്ത് പറഞ്ഞതായി ഇഡി വെളിപ്പെടുത്തിയതാണ് പറയുന്നു.

Share1TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies