VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വനവാസി ഊരുകളില്‍ നിയമ പാഠശാലകള്‍; അധ്യാപകനായി മുഖ്യമന്ത്രി

VSK Desk by VSK Desk
13 December, 2022
in ഭാരതം
Share
Tweet
SendTelegram

ഭോപാല്‍: അധ്യാപകനായി മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികളായി വനവാസികള്‍. ചരിത്രത്തെക്കുറിച്ചും നിയമത്തെക്കുറിച്ചുമാണ് ക്ലാസ്. ഒന്നരമാസമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ അധ്യാപകന്‍റെ വേഷത്തിലാണ്. പ്രസംഗങ്ങളില്ല, വനവാസികളെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘പെസ’ നിയമത്തെക്കുറിച്ച് പഠിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ‘ആവോ ബനായേ മധ്യപ്രദേശ്’ എന്ന പേരില്‍ ഭോപാലിലെ വിദ്യാലയങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയ യാത്രയ്ക്കിടയിലാണ് നേരത്തെ അദ്ദേഹം അധ്യാപകനായത്. യോഗാധ്യാപകനായും മോട്ടിവേഷണല്‍ സ്പീക്കറായും അന്ന് നടത്തിയ പരിശ്രമങ്ങളുടെ വിജയത്തില്‍ നിന്നാണ് ഇപ്പോള്‍ വനവാസി ഊരുകളില്‍ പാഠശാലകള്‍ നയിക്കാന്‍ ചൗഹാന് പ്രേരണയായത്.

വെള്ളം, വനം, ഭൂമി എന്നിവയ്ക്ക് മേല്‍ വനവാസി സമൂഹത്തിന് അവകാശം നല്കുന്നതാണ് പിഇഎസ്എ എന്ന നിയമം. രാഷ്ട്രപതി ദ്രൗപദി മുര്‍മു നവംബര്‍ 15ന് സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് 89 ആദിവാസി വികസന ബ്ലോക്കുകളില്‍ നിയമം നടപ്പാക്കിത്തുടങ്ങിയത്. അന്നുമുതല്‍ ഓരോ ഊരിലും നേരിട്ടുപോയി അവര്‍ക്കായി നിയമപാഠശാലകള്‍ വഴി പെസയെപ്പറ്റി ക്ലാസ് നയിക്കുകയാണ് മുഖ്യമന്ത്രി. വനവാസികളോട് നേരിട്ട് സംവദിച്ചും അവരോടൊപ്പം ആഹാരം കഴിച്ചും ഊരുജീവിതം അനുഭവിച്ചുമുള്ള ശിവരാജ് സിങ് ചൗഹാന്റെ യാത്ര ഇതിനകം വലിയ ആവേശം സൃഷ്ടിച്ചുകഴിഞ്ഞു. ഊരുകളിലും ഗ്രാമസഭകളിലും ഗ്രാമമുഖ്യന്മാരെ വിളിച്ചുചേര്‍ത്താണ് പാഠശാലകള്‍ക്കുള്ള സജ്ജീകരണം സര്‍ക്കാര്‍ ഒരുക്കിയത്.

വനവാസികളുടെ അവകാശമാണ് ഈ നിയമം. ഈ സര്‍ക്കാരല്ല, ഏത് സര്‍ക്കാര്‍ വന്നാലും അവകാശം അറിഞ്ഞ് ചോദിച്ചുവാങ്ങാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഒപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഈ വിഷയത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് ബോധ്യപ്പെടുത്താനും പാഠശാല ഉപകരിക്കും, ചൗഹാന്‍ പറഞ്ഞു. പരിശീലന പരിപാടി വ്യാപകമാക്കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക സംഘടനകളുടെ സഹകരണവും സര്‍ക്കാര്‍ ഇതിനായി തേടിയിട്ടുണ്ട്.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies