VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശൈത്യകാല അവധി: രണ്ടാഴ്ച സുപ്രീം കോടതി പ്രവർത്തിക്കില്ല; അടിയന്തിര ആവശ്യം മുൻനിർത്തി മാത്രം ബഞ്ചിന് അനുമതി നൽകും : ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

VSK Desk by VSK Desk
18 December, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അവധിക്കാലത്ത് സാധാരണ നിലയിൽ ഒരു ബഞ്ചും പ്രവർത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം. എന്നാൽ അടിയന്തിര സാഹചര്യം ബോധ്യപ്പെട്ടാൽ ഒരു ബഞ്ചിന് മാത്രം പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളെ മുതൽ ജനുവരി ഒന്നാം തിയതി ഞായർ വരെ രണ്ടാഴ്ചത്തേയ്‌ക്കാണ് ഇന്ത്യ യുടെ മുഖ്യ ന്യായപീഠം അവധിയിൽ പ്രവേശിക്കുന്നത്.

ഡിസംബർ 19 മുതൽ ജനുവരി ഒന്നാം തിയതി വരെ സുപ്രീം കോടതി അവധിയായിരിക്കും. ക്രിസ്തുമസ് നവവത്സര ആഘോഷ ങ്ങളുമായി ബന്ധപ്പെട്ട അവധിക്കാലത്ത് ചില ബഞ്ചുകൾ തുടർന്നും പ്രവർത്തിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് പരിഗണിച്ചിട്ടില്ല. നീണ്ട അവധികൾ കേസുകളുടെ തീർപ്പാക്കലിനെ ബാധിക്കുന്നുവെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശൈത്യകാല സമ്പൂർണ്ണ അവധി പ്രഖ്യാപനം നടത്തിയത്. രാജ്യസഭയിൽ ജനപ്രതിനിധികൾ കോടതികൾ അനാവശ്യ അവധി നൽകുന്ന വിഷയത്തിൽ പരിഭവം അറിയിച്ചിരുന്നു.

ചർച്ചകൾ പുരോഗമിക്കുന്ന ശൈത്യകാല സമ്മേളനത്തിനിടെയാണ് സുപ്രീം കോടതി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. കേസുകൾ കെട്ടികിടക്കുന്നതിനാൽ ജനങ്ങൾ വിഷമിക്കുകയാണ്. കോടതിയുടെ കൂട്ട അവധി എന്നത് ബ്രിട്ടീഷ് ഭരണകാലത്തെ രീതിയാണെന്നും അംഗങ്ങൾ സഭചേരും മുന്നേ വിവിധ സമയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. കോടതികൾ ജനക്ഷേമം കണക്കാക്കി നയപരമായ തീരുമാനം എടുക്കേണ്ട താണെന്നും ചർച്ചകൾക്ക് അനുകൂലമായി കേന്ദ്ര നിയമകാര്യമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ ചോദ്യോത്തരത്തിന് മറുപടിയായി പറഞ്ഞിരുന്നു.

Share
Tweet
SendShareShare

Latest from this Category

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

Load More

പുതിയ വാര്‍ത്തകള്‍

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies