കരിംഗഞ്ച്(ആസാം): ബജരംഗ്ദള്‍ പ്രവര്‍ത്തകന്‍ ശംഭുകോയിരിയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. ബജരംഗ് ദള്‍ പരിശീലന ശിബിരത്തില്‍ പങ്കെടുത്തുമടങ്ങുകയായിരുന്ന കരിംഗഞ്ച് പഥര്‍കണ്ടി പ്രദേശത്തെ ലോവര്‍പോവ ഗ്രാമവാസിയായ ശംഭു കോയിരി ചൊവ്വാഴ്ചയാണ് തീവ്ര ഇസ്ലാമിക സംഘടനാ പ്രവര്‍ത്തകനായ സെലിമുദ്ദീന്‍റെ കുത്തേറ്റ് മരിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശംഭു കോയിരിയെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.
ശംഭു കോയിരിയുടെ കൊലപാതക വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ വലിയ പ്രതിഷേധമാണ് കരിംഗഞ്ച് മേഖലയില്‍ ഉയര്‍ന്നത്. ശുംഭുവിനെ കുത്തിവീഴ്ത്തിയ സെലിമുദ്ദീനെ പോലീസ് പിടികൂടി.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post