VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ത്യ ഇന്ന് നിക്ഷേപകര്‍ക്ക് ഏറ്റവുമധികം വിശ്വാസമുള്ള രാജ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

VSK Desk by VSK Desk
12 January, 2023
in ഭാരതം
ShareTweetSendTelegram

ഭോപ്പാല്‍: ആഗോളതലത്തിലുള്ള നിക്ഷേപര്‍ക്ക് ഇന്ത്യ ഇന്ന് ഏറ്റവും അധികം വിശ്വാസമുള്ള രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആഗോള നിക്ഷേപക ഉച്ചകോടിയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യക്കാരിലര്‍പ്പിക്കുന്ന വിശ്വാസത്തില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയെ തിളക്കമാര്‍ന്ന രാജ്യമായാണ് ഐഎംഎഫ് കാണുന്നത്.

ആഗോള പ്രതിസന്ധികള്‍നേരിടുന്നതില്‍ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്നാണ് ലോക ബാങ്ക് പറഞ്ഞത്. അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രഖ്യാപിച്ചത്. ഈ ദശകം മാത്രമല്ല, ഈ നൂറ്റാണ്ടുതന്നെ ഇന്ത്യയുടേതാണെന്നാണ് മക്കിന്‍സി സിഇഒ പ്രഖ്യാപിച്ചത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

”ആഗോള സമ്പദ്‌വ്യവസ്ഥ നിരന്തരം നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിദഗ്ധരും ആഗോള നിക്ഷേപകരും ഇന്ന് ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര ബാങ്ക് നടത്തിയ സര്‍വേയില്‍, ഭൂരിഭാഗം നിക്ഷേപകരും ഇന്ത്യയില്‍ മുതല്‍ മുടക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നാണ് കണ്ടെത്തിയത്.

”ഇന്ന്, ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപം റെക്കോര്‍ഡാണ്. വിവിധ മേഖലകളിലെ പരിഷ്‌ക്കരണങ്ങളാണ് നമ്മെ ഇതിന് തുണച്ചത്. ചരക്ക് സേവന നികുതിയും തൊഴില്‍ നിയമപരിഷ്‌ക്കരണങ്ങളും പഴയ ചട്ടങ്ങള്‍ നീക്കിയതും എല്ലാം അദ്ദേഹം വിവരിച്ചു. ഡസന്‍കണക്കിനു തൊഴില്‍ നിയമങ്ങള്‍ നാലു കോഡുകളായി സംയോജിപ്പിച്ചു. ഏതാനും വര്‍ഷം കൊണ്ട് 40,000 ചട്ടങ്ങള്‍ ഒഴിവാക്കി. പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടി, ദേശീയ പാതകളുടെ നിര്‍മാണ വേഗത എട്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി.

സ്മാര്‍ട്ട്‌ഫോണ്‍ ഡേറ്റ ഉപഭോഗത്തിലും ഗ്ലോബല്‍ ഫിന്‍ടെക്കിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന-വാഹന വിപണിയാണ് ഇന്ത്യ. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല നല്കിവരികയാണ്. ഒപ്പം 5ജി ശൃംഖലയും അതിവേഗം വിപുലീകരിക്കുന്നു. ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ നിക്ഷേപകരെ ക്ഷണിച്ച് അദ്ദേഹം പറഞ്ഞു.

Share4TweetSendShareShare

Latest from this Category

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies