VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സാധാരണക്കാര്‍ക്ക് പുതിയ നികുതികള്‍ ഉണ്ടാകില്ല: നിര്‍മ്മല സീതാരാമന്‍

VSK Desk by VSK Desk
17 January, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഇടത്തട്ടുകാരിലേക്ക് പുതിയ നികുതികളൊന്നും ഇനി ഒരു ബജറ്റിലുമുണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അഞ്ച് ലക്ഷം വരെ ശമ്പളം വാങ്ങുന്ന ഒരാള്‍ക്കുമേലും നികുതിയുണ്ടാകില്ല സാധാരണക്കാരിയായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് അവര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായി പാഞ്ചജന്യ വാരികയ്ക്ക് അനുവദിച്ച ‘ബാത് ഭാരത് കി’ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്‍.

ഇടത്തട്ടുജീവിതം നയിക്കുന്ന സാധാരണക്കാര്‍ നേരിടുന്ന എല്ലാ സമ്മര്‍ദ്ദങ്ങളിലൂടെയുമാണ് ഞാനും കടന്നുവന്നത്. എനിക്ക് അത് നന്നായി അറിയാം. ഒരു പുതിയ നികുതിയും അവര്‍ക്കുമേലുണ്ടാകില്ല. ഇരുപത്തേഴ് നഗരങ്ങളില്‍ പുതിയതായി മെട്രോ സര്‍വീസ് ആരംഭിക്കാനും തീരുമാനമുണ്ട്. നഗരജീവിതത്തിന്‍റെ തിരക്കില്‍ സ്വതന്ത്രവും സുഗമവുമായ സഞ്ചാരം ലക്ഷ്യമിട്ടാണ് ഈ തീരുമാനം, ധനമന്ത്രി പറഞ്ഞു.

നൂറ് സ്മാര്‍ട് സിറ്റികളുടെ വികസനം ലക്ഷ്യമിട്ട് ആവശ്യമായ തുക നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വന്‍നഗരങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാര്‍ക്ക് കച്ചവടത്തിനും തൊഴിലിനും വേണ്ട സൗകര്യമൊരുക്കുന്നതിനാണിത്. ഇത്തരം നടപടികള്‍ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തും. ഇടത്തട്ടുകാരുടെ കീശകളില്‍ നേരിട്ട് പണമിടാനുള്ള പദ്ധതിയൊന്നും കേന്ദ്രസര്‍ക്കാരിനില്ല. എന്നാല്‍ ഇത്തരം സൗകര്യങ്ങളൊരുക്കുന്നതിലൂടെ അവരുടെ സമ്പത്തും ജീവിതവും സുരക്ഷിതമാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.

Share1TweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies