VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജവംശങ്ങളുടെ പ്രദര്‍ശനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി

VSK Desk by VSK Desk
2 February, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഇന്ത്യയിലെ ഭരണകൂടങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) പ്രദര്‍ശനിയില്‍നിന്ന് അധിനിവേശ രാജവംശങ്ങളുടെ ചരിത്രം ഒഴിവാക്കി. രാജ്യം ഭരിച്ച അന്‍പത് രാജവംശങ്ങളെയാണ് ദല്‍ഹിയിലെ കലാ അക്കാദമിയില്‍ ഫെബ്രുവരി ആറ്  വരെ തുടരുന്ന പ്രദര്‍ശനിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുഗള്‍ രാജവംശമടക്കമുള്ള കൈയേറ്റ ഭരണകൂടങ്ങളെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
 ‘മധ്യകാല ഇന്ത്യയുടെ മഹത്വം: പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇന്ത്യന്‍ രാജവംശങ്ങളുടെ പ്രകടനം, 8-18 നൂറ്റാണ്ടുകള്‍’ എന്ന വിഷയത്തിലാണ് പ്രദര്‍ശനം. വിദേശകാര്യ സഹമന്ത്രി ഡോ രാജ്കുമാര്‍ രഞ്ജന്‍ സിങ് ആണ് പ്രദര്‍ശനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.
മധ്യേഷ്യയില്‍ നിന്ന് കടന്നുവന്ന അധിനിവേശ ശക്തികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരവുമായും ജീവിതവുമായും നേരിട്ട് ബന്ധമില്ലെന്ന് ഒഴിവാക്കാനുള്ള തീരുമാനം വിശദീകരിച്ച് ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം പറഞ്ഞു, ഇന്ത്യന്‍ നാഗരികതയെ പിഴുതെറിയുകയും വിജ്ഞാന സമ്പത്ത് നശിപ്പിക്കുകയും ചെയ്തതാണ് അധിനിവേശശക്തികളുടെ ‘സംഭാവന.’ ഇന്ത്യന്‍ ചരിത്രത്തെ മുഗളന്മാരും ദല്‍ഹി സുല്‍ത്താന്മാരുമല്ല പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ആക്രമണകാരികളെ ഇന്ത്യന്‍ രാജവംശങ്ങളായി കണക്കാക്കാനാകില്ല, അദ്ദേഹം പറഞ്ഞു.
പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂതകാലത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഐസിഎച്ച്ആര്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. ചോളര്‍, റാത്തോറുകള്‍, യാദവര്‍, കാകതീയര്‍, രജപുത്രര്‍, മൗര്യന്മാര്‍, മറാത്ത, വിജയനഗരം തുടങ്ങി അമ്പതോളം രാജവംശങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

Share11TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies