VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിശ്വനാഥിന് വിടയേകി ചലച്ചിത്രലോകം

VSK Desk by VSK Desk
3 February, 2023
in ഭാരതം
Share
Tweet
SendTelegram

ഹൈദരാബാദ്: ക്ലാസിക് സിനിമകളുടെ സംവിധായകന്‍ കാശിനധുനി വിശ്വനാഥന് (കെ. വിശ്വനാഥ്) അന്ത്യയാത്രാമൊഴിയേകി ചലച്ചിത്ര ലോകം. സംവിധായകന്‍ എസ്.എസ്. രാജമൗലി, സംഗീത സംവിധായകന്‍ എം.എം. കീരവാണി, നടന്‍ ചിരഞ്ജീവി തുടങ്ങി നിരവധി തെലുങ്ക് താരങ്ങള്‍ അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിച്ചേര്‍ന്നു.

അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കെ. വിശ്വനാഥ്. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്.

ഓഡിയോഗ്രാഫറായാണ് വിശ്വനാഥ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സൗണ്ട് എഞ്ചിനീയറായി ഹ്രസ്വകാല സേവനത്തിന് ശേഷം സംവിധായകനായ അദുര്‍തി സുബ്ബ റാവുവിന്റെ അസിസ്റ്റന്റായി. 1951 ല്‍ പാതാള ഭൈരവി എന്ന തെലുങ്ക് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

1965-ല്‍ പുറത്തിറങ്ങിയ ആത്മ ഗൗരവം എന്ന ചിത്രത്തിലൂടെ വിശ്വനാഥ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മലയാളത്തിലും തെലുങ്കിലുമടക്കം ഒട്ടുമിക്ക ഇന്ത്യന്‍ഭാഷകളിലും സംഗീതതരംഗം തീര്‍ത്ത ശങ്കരാഭരണം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. സാഗരസംഗമം, സപ്തപദി, സ്വാതിമുത്യം, കംചോര്‍ തുടങ്ങിയ ചിത്രങ്ങള്‍ ജനപ്രിയങ്ങളാണ്. അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ അദ്ദേഹം 20 തവണ ആന്ധ്രാസര്‍ക്കാരിന്റെ നന്ദി പുരസ്‌കാരത്തിന് അര്‍ഹനായി. 1992ല്‍ പദ്മശ്രീ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.

Share5
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies