VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബിപിന്‍ റാവത്തിന്‍റെ ഓര്‍മ്മയ്ക്കായി ഇനി മണി മുഴങ്ങും

VSK Desk by VSK Desk
23 February, 2023
in ഭാരതം
നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയ്ക്കായി മുന്‍ കരസേനാ മേധാവിമാരായ ജനറല്‍ വി.എന്‍. ശര്‍മ്മ, ജനറല്‍ ജെ.ജെ. സിങ്, ജനറല്‍ ദീപക് കപൂര്‍, ജനറല്‍ ദല്‍ബീര്‍ സുഹാഗ് എന്നിവര്‍ മണി സമര്‍പ്പിക്കുന്നു

നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയ്ക്കായി മുന്‍ കരസേനാ മേധാവിമാരായ ജനറല്‍ വി.എന്‍. ശര്‍മ്മ, ജനറല്‍ ജെ.ജെ. സിങ്, ജനറല്‍ ദീപക് കപൂര്‍, ജനറല്‍ ദല്‍ബീര്‍ സുഹാഗ് എന്നിവര്‍ മണി സമര്‍പ്പിക്കുന്നു

Share
Tweet
SendTelegram

കാഠ്മണ്ഡു: ലോകപ്രശസ്തമായ മുക്തിനാഥ് ക്ഷേത്ര പരിസരത്ത് ഇനി ‘ബിപിന്‍ ബെല്‍’ മുഴങ്ങും. ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയ്ക്കായി നേപ്പാളിലെ ശ്രീ മുക്തിനാഥ് ക്ഷേത്രത്തില്‍ മണി സ്ഥാപിച്ചു. മുന്‍ ഇന്ത്യന്‍ സൈനിക മേധാവികളായ ജനറല്‍ വി.എന്‍. ശര്‍മ്മ, ജനറല്‍ ജെ.ജെ. സിങ്, ജനറല്‍ ദീപക് കപൂര്‍, ജനറല്‍ ദല്‍ബീര്‍ സുഹാഗ് എന്നിവരുടെ സന്ദര്‍ശന വേളയിലാണ് കൂറ്റന്‍ മണി സമര്‍പ്പിച്ചത്. മുസ്താങ് ജില്ലയിലെ മുക്തിനാഥ് ക്ഷേത്രത്തില്‍ സ്ഥാപിച്ച മണിക്ക് ബിപിന്‍ ബെല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

ഗൂര്‍ഖ റെജിമെന്റിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ നേപ്പാളുമായും അവിടുത്തെ ജനങ്ങളുമായും റാവത്തിന് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. നേപ്പാള്‍ സൈനിക മേധാവി രാജേന്ദ്ര ഛേത്രിയുടെ ക്ഷണപ്രകാരം അവിടം സന്ദര്‍ശിച്ചപ്പോഴാണ് റാവത്തിന് നേപ്പാളി ആര്‍മിയുടെ ഓണററി ജനറല്‍ പദവി ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2018ല്‍ നേപ്പാള്‍ സന്ദര്‍ശിച്ചപ്പോള്‍ മുക്തിനാഥിലെത്തിയിരുന്നു. ആയിരക്കണക്കിന് ഭാരതീയ തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും മുക്തിനാഥ് സന്ദര്‍ശിക്കാറുണ്ട്.

260-ാമത് നേപ്പാളി ആര്‍മി ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് ഇന്ത്യന്‍ കരസേനയുടെ മുന്‍ മേധാവികള്‍ കാഠ്മണ്ഡുവിലെത്തിയത്.

Share16
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies