VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ത്യന്‍ ജനത സാങ്കേതികവിദ്യയെ ജീവിതത്തിന്റെ ഭാഗമാക്കി; ഇ- സഞ്ജീവനി ആപ്പ് ‍ഡിജിറ്റല്‍ വിപ്ലവത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി

VSK Desk by VSK Desk
26 February, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഇ-സഞ്ജീവനി സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഉള്‍പ്പെടെ സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ളവര്‍ക്ക് ഒരു ലൈഫ് പ്രൊട്ടക്ഷന്‍ ആപ്പായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ സുഗമമാക്കുന്ന ഇ- സഞ്ജീവനി ആപ്പ് ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 98ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ആധുനിക ഇന്ത്യയില്‍ പ്രകടമാകുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതില്‍ വ്യത്യസ്ത ആപ്പുകള്‍ വലിയ പങ്കുവഹിക്കുന്നത്. ദൂരെ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഡോക്ടറുമായി സംസാരിച്ച്, രോഗ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കാണ് ഉപകാരപ്രദമായത്. ടെലി കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം പത്തുകോടി കവിഞ്ഞു. രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം വലിയ നേട്ടമാണെന്നും ഈ സൗകര്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കിയതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണിത്.

ഇന്ത്യയില്‍ യുപിഐയുടെ ശക്തിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ അടുത്തിടെ ആരംഭിച്ച യുപിഐ- പേ ലിങ്കിനെ തുടര്‍ന്ന് ഇരു രാജ്യത്തേയും ജനങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ തന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ നിന്ന് പണം കൈമാറ്റം ചെയ്യുന്നു.

700 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളിലെ ത്രിവേണി കുംഭ മഹോത്സവത്തിന്‍റെ പുനരുജ്ജീവനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഒരു പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും മോദി അറിയിച്ചു.  

ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് ആഗോള തലത്തില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഇപ്പോഴുള്ളത്. വിദേശ രാജ്യങ്ങളില്‍ പോലും ഈ കളിപ്പാട്ടങ്ങള്‍ക്ക് താത്പ്പര്യം വര്‍ധിച്ചു വരുന്ന തരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. സ്വച്ഛ് ഭാരത് പദ്ധതി ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ നിരവധി ശുചിത്വ രീതികള്‍ ഇതുമൂലം സ്വീകരിച്ചു. നമ്മള്‍ ദൃഢനിശ്ചയം ചെയ്താല്‍ ഒരു വൃത്തിയുള്ള ഇന്ത്യയ്ക്കായി നമുക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share1
Tweet
SendShareShare

Latest from this Category

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies