VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഐആർസിടിസി ഗുരുകൃപ യാത്ര ഏപ്രിൽ 5ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

VSK Desk by VSK Desk
20 March, 2023
in ഭാരതം
Share
Tweet
SendTelegram

ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളെ ലോകത്തിന് മുന്നിൽ എത്തിക്കാനും വേണ്ടി ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന പദ്ധതിയാണ് ഭാരത് ഗൗരവ്. ഇന്ത്യയിലെ സിഖ് തീർഥാടനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഐആർടിസി ഗുരു കൃപ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ അഞ്ചിനാണ് രാജ്യത്തെ പ്രധാന സിഖ് തീർഥാടന കേന്ദ്രങ്ങളിലേക്ക് ഗുരു കൃപ യാത്ര പുറപ്പെടുന്നത്. പതിനൊന്ന് പകലുകളും പത്ത് രാത്രിയും നീണ്ടുനിൽക്കുന്ന യാത്ര ഏപ്രിൽ 15-ന് അവസാനിക്കും. അമൃത്സറിലെ സുവർണ ക്ഷേത്രവും അനന്ത്പുർ സാഹിബ് ഗുരുദ്വാരയും കിരാത്പുർ സാഹിബിലെ ഗുരുദ്വാരയും ഉൾപ്പടെ പഞ്ചാബിലെ പ്രധാനപ്പെട്ട സിഖ് കേന്ദ്രങ്ങളെല്ലാം ഈ യാത്രയിൽ സന്ദർശിക്കാൻ സാധിക്കും. കൂടാതെ ഉത്തർപ്രദേശിലെ ബറേലി, ലക്‌നൗ, സിതാപൂർ, പിലിഭിത്ത് തുടങ്ങിയ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാവുന്നതാണ്.

ഒരു എ.സി ത്രീടയർ കോച്ചും ഒരു എ.സി ടൂടയർ കോച്ചും ഒൻപത് സ്ലീപ്പർക്ലാസ് കോച്ചുകളുമാണ് യാത്രക്കായി ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. എക്കോണമി ക്ലാസ്, സ്റ്റാൻഡേഡ്, കംഫേർട്ട് ടിക്കറ്റുകളിലായി 678 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് 24,127 രൂപയും തേഡ് എസിക്ക് 36,196 രൂപയും സെക്കന്‍റെ എസിക്ക് 48,275 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രണ്ടുപേർ ഒരുമിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ ഇക്കോണമി, സ്റ്റാൻഡേഡ്, കംഫർട്ട് എന്നിവക്ക് യഥാക്രമം 19,999, 29,999, 39,999 എന്നിങ്ങനെ ടിക്കറ്റ് നിരക്ക് കുറയും. യാത്രക്കാരുടെ ഭക്ഷണം ഹോട്ടൽ താമസം, തീർഥാടക കേന്ദ്രങ്ങളിലേക്കുള്ള ബസ് യാത്ര എന്നിവ ഉൾകൊള്ളുന്നതാണ് പാക്കേജ്. www.irctctourism.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

Tags: IRCTCINDIANRAILWAY
Share7
Tweet
SendShareShare

Latest from this Category

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

പുതിയ വാര്‍ത്തകള്‍

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies