VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാതാ അമൃതാനന്ദമയി ദേവി നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചു

VSK Desk by VSK Desk
23 March, 2023
in ഭാരതം
ShareTweetSendTelegram

നാഗ്പൂർ: വർഷപ്രതിപദ, ഹിന്ദു നവവത്സരം, RSS സ്ഥാപകൻ Dr കേശവ ബലിറാം ഹെഡ്ഗേവാറിന്‍റെ ജന്മദിനം എല്ലാമായ ശുഭാവസരത്തിൽ മാതാ അമൃതാനന്ദമയി ദേവി, ഡോക്ടർ ഹെഡ്ഗേവാർ സ്‌മൃതി ആയ സ്മൃതി മന്ദിരത്തിലും ദ്വിതീയ സർസംഘചാലക് ആയ ശ്രീ ഗുരുജി ഗോൾവാൾക്കർ സ്‌മൃതി ആയ സ്മൃതി ചിഹ്നവും സന്ദർശിച്ചു പുഷ്‌പാർച്ചന നടത്തി. RSS സർസംഘചാലക് Dr മോഹൻ ജി ഭഗവത് അമ്മക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം അഖില ഭാരതീയ സഹ സമ്പർക്ക പ്രമുഖ്‌ സുനിൽ ജി ദേശ്പാണ്ഡെയും ഉണ്ടായിരുന്നു.

അമൃതാനന്ദമയി ദേവിക്കൊപ്പം സ്വാമി അമൃതസ്വരൂപാനന്ദയും സ്വാമിമാരുടെ സംഘവും കൂടെ ഉണ്ടായിരുന്നു.

ഇന്ത്യക്ക് പ്രധാനമന്ത്രിയിലൂടെ G 20 അധ്യക്ഷ പദവി ലഭിക്കുമ്പോൾ അതിനോടനുബന്ധിച്ചു അനേകം സുപ്രധാന പരിപാടികൾക്ക് രാജ്യം സാക്ഷ്യം വഹിക്കും. അതിലൊന്നാണ് C 20 സമ്മിറ്റ്. ഇത്തവണ C20 സമ്മിറ്റിൽ ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തിരിക്കുന്നത് അമ്മയെ ആണ്. ലോകത്തിലെ അനേകം രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ സർക്കാരിതര സിവിൽ സർവീസ് ഓർഗനൈസേഷനുകൾ ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങളും അതിന്‍റെ സമാധാനവും C 20 ചർച്ച ചെയ്യും.

Share1TweetSendShareShare

Latest from this Category

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

രുഗ്മിണി അക്ക അന്തരിച്ചു

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി: സംഘത്തെ അടുത്തറിഞ്ഞ് കൊല്ലത്തിന്റെ പ്രബുദ്ധ സഭ

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

ഹിന്ദുത്വം എല്ലാവരെയും ഉൾക്കൊള്ളുന്നത്: സുനിൽ ആംബേക്കർ

ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരിലാൽ അന്തരിച്ചു

സംഘം റിലീസ് ചെയ്തു

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies