VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍

VSK Desk by VSK Desk
1 April, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഏകദേശം 19,600 കോടി രൂപ ചെലവില്‍ 11 നെക്‌സ്റ്റ് ജനറേഷന്‍ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകളും ആറ് മിസൈല്‍ കപ്പലുകളും ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ കപ്പല്‍ശാലകളുമായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു. 11 കപ്പലുകളില്‍ ഏഴെണ്ണം ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും (ജിഎസ്എല്‍) നാലെണ്ണം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സും (ജിആര്‍എസ്ഇ) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലുകളുടെ വിതരണം 2026 സെപ്തംബര്‍ മുതല്‍ ആരംഭിക്കും.

ബയ് (ഇന്ത്യന്‍ഐഡിഡിഎം)’ വിഭാഗത്തിന് കീഴില്‍ 11 അടുത്ത തലമുറ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകള്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ജിഎസ്എല്‍, ജിആര്‍എസ്ഇ എന്നിവയുമായി 9,781 കോടി രൂപയ്ക്ക് ഒപ്പുവച്ചു. ഈ കപ്പലുകള്‍ ഏറ്റെടുക്കുന്നത് നാവികസേനയെ അതിന്റെ യുദ്ധ ശേഷി നിലനിര്‍ത്താനും കടല്‍ക്കൊള്ള വിരുദ്ധ, നുഴഞ്ഞുകയറ്റ വിരുദ്ധ, വേട്ടയാടല്‍, മനുഷ്യക്കടത്ത് തടയല്‍, നോണ്‍കോംബാറ്റന്റ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിവിധ പ്രവര്‍ത്തന ആവശ്യകതകള്‍ നിറവേറ്റാനും സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഏഴര വര്‍ഷമാണ് ഈ കപ്പലുകളുടെ നിര്‍മ്മാണ കാലാവധി, ഇത് 110 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Aatmanirbhar Bharat: MoD signs Rs 19,600 crore contracts with Indian shipyards for acquisition of 11 Next Generation Offshore Patrol Vessels & six Next Generation Missile Vessels for Indian Navyhttps://t.co/iujmIm5v14

— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) March 30, 2023

9,805 കോടി രൂപയ്ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡുമായി (സിഎസ്എല്‍) ആറ് അടുത്ത തലമുറ മിസൈല്‍ കപ്പലുകള്‍ (എന്‍ജിഎംവി) ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടു. കപ്പലുകളുടെ വിതരണം 2027 മാര്‍ച്ച് മുതല്‍ ആരംഭിക്കും. പ്രച്ഛന്നത, അതിവേഗം, ആക്രമണ ശേഷി എന്നിവ ഉള്‍ക്കൊള്ളുന്ന വന്‍ സായുധ യുദ്ധക്കപ്പലുകളായിരിക്കും എന്‍ജിഎംവികള്‍. ശത്രു യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടയുള്ള ലക്ഷ്യങ്ങള്‍ എന്നിവയ്‌ക്കെതിരെ ആക്രമണ ശേഷി പ്രദാനം ചെയ്യുക എന്നതാണ് കപ്പലുകളുടെ പ്രാഥമിക പങ്ക്. ഈ കപ്പലുകള്‍ക്ക് മാരിടൈം സ്‌െ്രെടക്ക് ഓപ്പറേഷനുകള്‍ നടത്താനും ഉപരിതല വിരുദ്ധ യുദ്ധങ്ങള്‍ നടത്താനും കഴിവുള്ളതായിരിക്കും.

ഈ കപ്പലുകള്‍ പ്രാദേശിക നാവിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫ്‌ഷോര്‍ ഡെവലപ്‌മെന്റ് ഏരിയയുടെ കടല്‍ പ്രതിരോധത്തിനും ഉപയോഗിക്കും. കപ്പലുകളുടെ നിര്‍മ്മാണം ഒമ്പത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയകുമെന്നും ഇതുവഴി 45 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കപ്പലുകളുടെ തദ്ദേശീയമായ നിര്‍മ്മാണം ഇന്ത്യന്‍ കപ്പല്‍നിര്‍മ്മാണത്തിന്റെയും എംഎസ്എംഇകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളുടെയും സജീവ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും.ഭൂരിഭാഗം ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയരായ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിക്കുന്നതിനാല്‍, ഈ കപ്പലുകള്‍ ‘ആത്മനിര്‍ഭര്‍ ഭാരതിന്റെ’ പ്രതീകമാണെന്നും മന്ത്രാലയം അറിയിച്ചു.

Share2TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies