VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അറുപത് ശതമാനം ദല്‍ഹിക്കാരും നരകജീവിതത്തില്‍; കേജ്‌രിവാളിന്‍റെ ക്ഷണത്തിന് ഹിമന്തയുടെ മറുപടി

VSK Desk by VSK Desk
3 April, 2023
in ഭാരതം
ShareTweetSendTelegram

ഗുവാഹതി: ദല്‍ഹിയിലേക്ക് വന്നാല്‍ ആപ്പ് സര്‍ക്കാര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കാട്ടിത്തരാമെന്ന അരവിന്ദ് കേജ്രിവാളിന്‍റെ ക്ഷണത്തിന് ആസാം മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരടക്കം ‘അന്‍പത് പേരെ ദല്‍ഹിക്ക് അയയ്ക്കാം, ഒരു കണ്ടീഷനുണ്ട്. അവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കണം, അല്ലാതെ നിങ്ങളാഗ്രഹിക്കുന്ന ഇടങ്ങളല്ല.’

കഴിഞ്ഞ ദിവസമാണ് ഗുവാഹതിയില്‍ നടന്ന ആപ്പ് റാലിക്കിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഹിമന്ത ബിശ്വശര്‍മ്മയെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചത്. ചായ കുടിക്കാം, അദ്ദേഹത്തിന് സമയം ലഭിച്ചാല്‍ ആഹാരവും. അതിനിടയില്‍ ദല്‍ഹി ചുറ്റിക്കാണിക്കാം. ദല്‍ഹിയില്‍ ആപ്പ് സര്‍ക്കാര്‍ നടത്തുന്ന നല്ല കാര്യങ്ങള്‍ അദ്ദേഹത്തിന് അപ്പോള്‍ മനസ്സിലാകും, കേജ്‌രിവാള്‍ പറഞ്ഞു.

കേജ്രിവാളിന്‍റെ ക്ഷണത്തെ സ്വാഗതം ചെയ്ത ഹിമന്ത ബിശ്വ ശര്‍മ്മ ആപ്പ് സര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങളുടെ ഖ്യാതി ആസാമിലുമെത്തിയിട്ടുണ്ടെന്ന് പരിഹസിച്ചു. ദല്‍ഹിയില്‍ 60 ശതമാനം പേരും നരകജീവിതമാണ് നയിക്കുന്നത്. ആസാമില്‍ 95 ശതമാനവും സ്വര്‍ഗതുല്യവും. ദല്‍ഹി നിയമസഭയ്ക്കകത്തുനിന്ന് കേജ് രിവാള്‍ എനിക്കെതിരെ ആക്രോശിക്കുകയാണ്. പുറത്തിറങ്ങിയാല്‍ ഇത്തരം ബാലിശമായ കാര്യങ്ങളാണ് പറയുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു മുന്നില്‍ ഹീറോ വേഷം കെട്ടുന്ന ആപ്പ് നേതാവ് ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ഭീരുവാണ്. കെട്ടിച്ചമച്ച അഴിമതി ആരോപണങ്ങളുമായി പൊതുജനങ്ങള്‍ക്കിടയിലിറങ്ങിയാല്‍ പിന്നെ വിരുന്ന് കോടതിയിലാകും എന്നേ പറയാനുള്ളൂ, ആസാം മുഖ്യമന്ത്രി പറഞ്ഞു.

ഒന്നര ലക്ഷം തൊഴിലവസരങ്ങളാണ് ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ളത്. എത്രപേര്‍ക്ക് നിയമനം നല്‍കി എന്ന കണക്ക് പുറത്തുവിടട്ടെ, ആസാമിലേത് ഞാനും പരസ്യപ്പെടുത്താം, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies