VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഹുല്‍ ഒരുപാട് മാപ്പ് പറയേണ്ടിവരും: ഫഡ്‌നാവിസ്

സവര്‍ക്കര്‍ ഗൗരവ് യാത്രയില്‍ വന്‍ ജനാവലി

VSK Desk by VSK Desk
4 April, 2023
in ഭാരതം
ShareTweetSendTelegram

പൂനെ: ‘സവര്‍ക്കറിനെ നിന്ദിക്കുന്നവരോടാണ്, രാജ്യത്തിനും തലമുറകള്‍ക്കും സ്വാതന്ത്ര്യം ലഭിക്കാനാണ് അദ്ദേഹം ത്യാഗം ചെയ്തത്. വിനായകദാമോദര സവര്‍ക്കര്‍ വെറും വീരനല്ല, സ്വാതന്ത്ര്യവീരനായിരുന്നുവെന്ന് ഓര്‍ക്കണം’ സവര്‍ക്കറിനെതിരായ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ മറുപടി. മറാഠാ മണ്ണിന്‍റെ അഭിമാനമാണ് ആ പേര്. അപമാനിക്കാനായി ആ പേര് ഉച്ചരിക്കരുത്. അദ്ദേഹം നിങ്ങളെയോ നിങ്ങളുടെ പൂര്‍വികരെയോ പോലെ വായില്‍ സ്വര്‍ണക്കരണ്ടിയുമായല്ല പിറന്നത്. സമരത്തിനിടയില്‍ സുഖം തേടിപ്പോകുന്ന ശീലം നിങ്ങളുടേതാണ്. സവര്‍ക്കര്‍ ധീരനാണെന്നതിന് ലോകത്തിലെ ഏറ്റവും ഭീരുവായ രാഹുലിനെപ്പോലെ ഒരാളുടെ പ്രമാണ പത്രം ആവശ്യമില്ല, ഫഡ്‌നാവിസ് പറഞ്ഞു. പൂനെയില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി.

മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് വീമ്പ് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് മാപ്പ് ഇനിയും ഒരുപാട് പറയേണ്ടിവരും. വീരസവര്‍ക്കറിനെ അപമാനിക്കുന്നതിന് മുഴുവന്‍ ഭാരതീയരോടും അദ്ദേഹത്തിന് മാപ്പ് പറയേണ്ടിവരും. സവര്‍ക്കര്‍ കോണ്‍ഗ്രസിന് താങ്ങാനാവുന്ന നേതാവല്ല. തൊട്ടുകൂടായ്മയ്‌ക്കെതിരെ ജീവിതം സമരമാക്കിയ പോരാളിയാണ്. അയിത്തം കൊടികുത്തിയ നാളുകളില്‍ അദ്ദേഹമാണ് രത്‌നഗിരിയില്‍ അവര്‍ക്ക് ആരാധിക്കാനും കോവിലില്‍ കടന്ന് പൂജിക്കാനും അവകാശം നല്കിയ പതിത പാവന ക്ഷേത്രം സ്ഥാപിച്ചത്. രാഹുലിന് സവര്‍ക്കറാകാന്‍ സാധിക്കില്ല. ഗാന്ധിയാകാനും കഴിയില്ല. ഇവരൊക്കെ ആകണമെങ്കില്‍ മിനിമം ഈ രാജ്യത്തെക്കുറിച്ചും ഈ നാടിന്‍റെ ചരിത്രക്കുറിച്ചും അറിയണം, ഫഡ്‌നാവിസ് പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം, പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു അംഗം പാര്‍ലമെന്റില്‍ സവര്‍ക്കറെ അഭിനന്ദിച്ച് പ്രമേയം അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരംഗമാണ് പിന്തുണച്ചത്. അദ്ദേഹത്തിന്‍റെ പേര് ഫിറോസ് എന്നായിരുന്നു. ഇതാരുടെ പേരാണെന്നെങ്കിലും രാഹുല്‍ അറിയുന്നത് നല്ലതാണെന്ന് ഫഡ്നാവിസ് പരിഹസിച്ചു.

Share1TweetSendShareShare

Latest from this Category

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies