VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സവര്‍ക്കര്‍ ഗൗരവ് യാത്ര: രാഹുലിന് നന്ദി; ഇനിയും പ്രകോപനങ്ങള്‍ തുടരണം: നിതിന്‍ ഗഡ്കരി

VSK Desk by VSK Desk
5 April, 2023
in ഭാരതം
കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുടെ വേദിയില്‍

കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുടെ വേദിയില്‍

Share
Tweet
SendTelegram

നാഗ്പൂര്‍: വീരസവര്‍ക്കറിന്‍റെ സന്ദേശം സമാജത്തില്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുലിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം പ്രകോപനങ്ങള്‍ അദ്ദേഹം തുടര്‍ന്നും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയെ അഭിവാദ്യം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. സ്വാതന്ത്ര്യവീര സവര്‍ക്കറുടെ ജീവിതവും ത്യാഗവും സമരവീര്യവും ഇന്ന് രാജ്യത്തെ ഓരോ വീടുകളിലും ചര്‍ച്ചയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമസ്‌കരിക്കപ്പെട്ട വീരനായകരുടെ കഥകള്‍ അമൃതോത്സവനാളുകളില്‍ പുതിയ ഭാരതം പാടി. അമൃതകാലത്തിലേക്കുള്ള മുന്നേറ്റത്തില്‍ യുക്തിചിന്തകനും പരമദേശഭക്തനുമായ സവര്‍ക്കറിന്‍റെ കാഴ്ചപ്പാടുകളും ആശയങ്ങളും രാജ്യം വീണ്ടും ഓര്‍ക്കുകയാണ്.
ജാതിയുടെ എല്ലാ മതില്‍ക്കെട്ടുകളെയും തകര്‍ത്ത് ഹിന്ദുത്വം ജീവിത രീതിയാണെന്ന് പ്രവര്‍ത്തനത്തിലൂടെ ഉദ്‌ഘോഷിച്ച സാമൂഹ്യ വിപ്ലവകാരിയാണ് സവര്‍ക്കര്‍. രാഹുല്‍ സവര്‍ക്കറിനക്കുറിച്ച് പഠിക്കണമെന്ന് ഞാന്‍ പറയില്ല. കുറഞ്ഞത് അപ്പൂപ്പന്‍ ഫിറോസും അമ്മൂമ്മ ഇന്ദിരയും മുമ്പ് പറഞ്ഞിട്ടുള്ളതെങ്കിലും അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാട്ടണം, നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഭാവിയുമില്ലാത്ത ചിലരുടെ നേരംപോക്കുകളിലൊന്നായിരിക്കുകയാണ് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് സവര്‍ക്കറിനെ അപഹസിക്കുക എന്നതെന്ന് പരിപാടിയില്‍ സംസാരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാണ് ചിലര്‍ പേരിനറ്റത്ത് അലങ്കാരങ്ങള്‍ കൊണ്ടു നടക്കുന്നത്. രാഹുലിന് സവര്‍ക്കറാകാന്‍ സാധ്യമല്ലെന്ന് മാത്രമല്ല ഗാന്ധിയാകാനും കഴിയില്ല, ഫഡ്‌നാവിസ് ആവര്‍ത്തിച്ചു.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies