VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് സ്റ്റേ ഇല്ല

VSK Desk by VSK Desk
20 April, 2023
in ഭാരതം
Share
Tweet
SendTelegram

സൂറത്ത്: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ ക്രിമിനല്‍ കേസില്‍ തന്‍റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. വിധിക്ക് സ്‌റ്റേ നല്‍കിയില്ല. ഇതോടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.  

ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായി പൂര്‍ണ്ണേഷ് മോദി നല്‍കിയ കേസിലായിരുന്നു രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. അതേ സമയം 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കരുതെന്നും അതിനുള്ളില്‍ രാഹുലിന് കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകാമെന്നും അന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ്  രാഹുല്‍ കോടതിവിധി മരവിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചത്.  

ജനപ്രാതിനിധ്യ നിയമപ്രകാരം കേസില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ കോലാറില്‍ വെച്ചാണ് ‘എന്തുകൊണ്ടാണ് എല്ലാ ക്രിമിനലുകളുടെയും പേര് മോദി എന്നാകുന്ന’തെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ കോടതി  രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.  ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലല്‍ ഗാന്ധി പ്രതിഷേധ മാര്‍ച്ച് നടത്തി.  

നീതിന്യായ വ്യവസ്ഥയ്ക്കെതിരെ ശക്തിപ്രകടനം നടത്തുകയാണോ എന്ന ചോദ്യത്തിന് ഏത് ചെറിയ കേസില്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ കോടതിയില്‍ പോകുന്നുവെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി. 

Share13
Tweet
SendShareShare

Latest from this Category

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

Load More

പുതിയ വാര്‍ത്തകള്‍

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies