VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മോദി സർക്കാർ കേന്ദ്രബജറ്റിൽ വാഗ്ദാനം ചെയ്ത പുതിയ 157 നഴ്സിങ്ങ് സ്കൂളുകൾ‍ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ചെലവ് 1570 കോടി

VSK Desk by VSK Desk
27 April, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ കേന്ദ്ര ബജറ്റിലെ വാഗ്ദാനമായ പുതിയ 157 നഴ്സിങ്ങ് കോളെജുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സ്ഥാപിക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നല്‍കി.  

ഏകദേശം 1570 കോടി രൂപയാണ് ചെലവാക്കുക. 2014 മുതല്‍ രാജ്യത്ത് സ്ഥാപിതമായ 157 പുതിയ മെഡിക്കല്‍ കോളെജുകളോട് ചേര്‍ന്നാണ് പുതിയ നഴ്സിങ്ങ് കോളെജുകള്‍ സ്ഥാപിക്കുക. ഇതോടെ രാജ്യത്തെ നഴ്സ് -രോഗി അനുപാതം മെച്ചപ്പെടും.  

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ നഴ്സിങ്ങ് കോളെജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ കോളെജുകളില്‍ നിന്നും പ്രതിവര്‍ഷം 15700 പുതിയ നഴ്സിങ്ങ് ബിരുദധാരികള്‍ പുറത്തുവരും. ഇതുവഴി രാജ്യത്തിന്‍റെ അവികസിത പ്രദേശങ്ങളില്‍ കൂടി നഴ്സിങ്ങ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.  

മോദി ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്തെ ആകെ മെഡിക്കല്‍ കോളെജുകളുടെ എണ്ണം 387 ആയിരന്നു. ഇപ്പോള്‍ അത് 660 ആയി ഉയര്‍ന്നു. മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും ഇരട്ടിയായി. അതേ വിപ്ലവമാണ് നഴ്സിംഗ് മേഖലയിലും നടപ്പാക്കാന്‍ പോകുന്നത്.

Share1
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies