VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂരില്‍ തീവ്രവാദികള്‍ നിരീക്ഷണത്തില്‍; 40,000 സൈനികരെ വിന്യസിച്ചു

VSK Desk by VSK Desk
14 May, 2023
in ഭാരതം
ShareTweetSendTelegram

ഇംഫാല്‍: കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ സേനകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയത് അന്വേഷണ ഏജന്‍സികള്‍ ഗുരുതരമായാണ് കാണുന്നത്. 40,000 അധിക സൈനികരെ കേന്ദ്ര സുരക്ഷാ സേന മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.  

മെയ്തിയ ഗോത്രസമൂഹത്തിന് നേരെ കുക്കി തീവ്രവാദികള്‍ നടത്തിയ വംശീയ ആക്രമണമാണ് അറുപത് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലേക്ക് മണിപ്പൂരിനെ നയിച്ചത്. അക്രമികളെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന് ദി കോര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി(സിഒസിഒഎംഐ) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മെയ്തിയ, കുക്കി സമൂഹങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം തകര്‍ക്കുന്നതിന് പിന്നില്‍ ഈ തീവ്രവാദി സാന്നിധ്യമാണെന്നാണ് കൊക്കോമി ചൂണ്ടിക്കാട്ടുന്നത്.

കുക്കി തീവ്രവാദികള്‍ മൊയ്റങ്ഗ്പുരല്‍, ഗൊലതാബി, ടോര്‍ബങ്, മക്ലാങ്, ദോലൈതാബി എന്നിവിടങ്ങളില്‍ സുരക്ഷാസേനയെ ആക്രമിച്ചിരുന്നു. മാരകമായ ആയുധങ്ങളും അവരുടെ പക്കലുണ്ടായിരുന്നു.  

മണിപ്പൂരിലെ മലയോര ജില്ലകളില്‍ മെയ്തിയ വിഭാഗം ന്യൂനപക്ഷമാണ്. ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി ജില്ലകളില്‍ കുക്കി പ്രബലമാണ്, അക്രമം ഭയന്ന് മെയ്തിയകള്‍ ഒഴിഞ്ഞുപോയ ഗ്രാമങ്ങളും വീടുകളും ആയുധധാരികളായ കുക്കി തീവ്രവാദികള്‍ പിടിച്ചെടുത്തതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കായി ഇറങ്ങിയ മൂന്ന് മെയ്തിയ യുവാക്കളെ 11 ന്, ബിഷ്ണുപൂരിലെ ടോര്‍ബങ് ബംഗ്ലാ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേമേഖലയില്‍ സുരക്ഷാസേനയ്‌ക്കെതിരെ വെടിവയ്പും നടന്നിരുന്നു.  

അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പില്‍, മണിപ്പൂര്‍ പോലീസ് കമാന്‍ഡോ എച്ച് ജിതന്‍ സിങ് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 10ന് പുഖാവോ തേരാപൂര്‍ ദോലൈതാബി അണക്കെട്ടിലെ മലനിരകളില്‍ പട്രോളിങ്ങിനിടെ തീവ്രവാദികള്‍ അസം റൈഫിള്‍സിനെയും ആക്രമിച്ചിരുന്നു.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies