VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രതിരോധ ഉത്പാദന മേഖലയില്‍ വന്‍ കുതിപ്പ്; ഉത്പാദന മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു

VSK Desk by VSK Desk
19 May, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ചരിത്രം സൃഷ്ടിച്ച് പ്രതിരോധ ഉത്പാദന മേഖല. ഇതാദ്യമായി ഉത്പദാനമുല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ഉത്പാദന മൂല്യം റിക്കാര്‍ഡ് നേട്ടം കൊയ്തത്. പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് മൂല്യം 1,06,800 കോടി രൂപയാണ്, ശേഷിക്കുന്ന സ്വകാര്യ പ്രതിരോധ വ്യവസായങ്ങളില്‍ നിന്നുള്ള കണക്കുകൂടി ലഭിച്ചാല്‍ ഇത് ഇനിയും ഉയരും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്രതിരോധ ഉത്പാദനത്തിന്റെ നിലവിലെ മൂല്യം 2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12 ശതമാനത്തിലധികം കൂടുതലാണ്, നേരത്തെ ഇത് 95,000 കോടി രൂപയായിരുന്നു.

പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനമേഖലയില്‍  നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിനും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി കൈക്കൊണ്ട പദ്ധതികളുടെ വിജയമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പുകളേയും വിതരണ ശൃംഖലയിലേക്ക് സംയോജിപ്പിക്കുക എന്നതുള്‍പ്പെടെ നിരവധി നയ പരിഷ്‌കാരണ നടപടികള്‍ ഇതിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ നല്‍കിയ പ്രതിരോധ വ്യവസായ ലൈസന്‍സുകളുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനയാണുണ്ടായത്.

Share2
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies