VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തെറ്റായ പ്രചരണങ്ങള്‍ ദുഃഖിപ്പിക്കുന്നു; ചെങ്കോല്‍ ധര്‍മ്മഭരണത്തിന്റെ പ്രതീകം: ആധീനം പരമാചാര്യര്‍

VSK Desk by VSK Desk
27 May, 2023
in ഭാരതം
ShareTweetSendTelegram

ചെന്നൈ: അധികാരക്കൈമാറ്റത്തിന്റെ അടയാളമെന്നതിനപ്പുറം ധര്‍മ്മഭരണത്തിന്റെ പ്രതീകമാണ് ചെങ്കോലെന്ന് തിരുവാടുതുറൈ ആധീനം അധിപതി അമ്പലവന ദേശിക പരമാചാര്യര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന പവിത്രമായ ചെങ്കോലിനെപ്പറ്റി ഉയര്‍ത്തുന്ന തെറ്റായ പ്രചരണങ്ങള്‍ ദുഃഖിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ആധീനം അധികൃതരുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ പ്രതികരണമുണ്ടാകുന്നത്.

ബ്രിട്ടീഷുകാരില്‍ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന് കൈമാറുകയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് 1947-ല്‍ സമ്മാനിക്കുകയും ചെയ്തുവെന്നതിന് തെളിവുകളുണ്ട്. ഇത് സംബന്ധിച്ച് ചിലരുടെ തെറ്റായ അവകാശവാദങ്ങള്‍ ദുഖമുണ്ടാക്കിയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനങ്ങളുടെ കണ്ണില്‍ നിന്ന് ചരിത്രത്തെ മറച്ചുപിടിക്കാന്‍ എക്കാലവും ആകില്ല. ഇനി പവിത്രമായ ചെങ്കോല്‍ പാര്‍ലമന്റ് മന്ദിരത്തില്‍ ലോകം കാണും വിധം പ്രദര്‍ശിപ്പിക്കുമെന്നത് അഭിമാനകരമാണ്, സ്വാമികള്‍ പറഞ്ഞു.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍ ആധീനം പ്രതിനിധി ശ്രീലശ്രീ കുമാരസ്വാമി തമ്പിരാന്‍ ചെങ്കോല്‍ കൈമാറുന്നതിന്റെ ചിത്രങ്ങളും അന്നത്തെ പത്രവാര്‍ത്തകളും തെളിവായുണ്ട്. ചെങ്കോല്‍ നല്കിയിട്ടില്ലെന്ന ചിലരുടെ അവകാശവാദം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്, അദ്ദേഹം പറഞ്ഞു. ചെങ്കോല്‍ സംബന്ധിച്ച ചരിത്രത്തിന് തെളിവുകളില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അതിനെ പിന്‍തുടര്‍ന്ന് ഇത്തരം ‘തെറ്റായ വിവരങ്ങള്‍’ പ്രചരിപ്പിക്കുന്നത് ദുഃഖമുണ്ടാക്കിയെന്ന് സ്വാമികള്‍ പറഞ്ഞു. 1947-ല്‍ ചെങ്കോല്‍ കൈമാറിയ ഫോട്ടോകളുള്ള ടൈംസ് മാഗസിനും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

നീതിപൂര്‍വകവും ന്യായയുക്തവുമായ ഭരണത്തിനായുള്ള ആഹ്വാനമാണ് ചെങ്കോല്‍ സൂചിപ്പിക്കുന്നത്, തമിഴ് സാഹിത്യത്തില്‍ തിരുക്കുറള്‍ അടക്കമുള്ള കൃതികളില്‍ ചെങ്കോലിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ചോള സാമ്രാജ്യത്തിന്റെ കാലത്ത് പിന്തുടര്‍ന്ന പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായാണ് ചെങ്കോലില്‍ നന്ദീശ്വരരൂപം വന്നത്. അത് ധര്‍മ്മത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു.

Share1TweetSendShareShare

Latest from this Category

മത്സരം മൂലം വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമാകുന്നു: നരേന്ദ്രകുമാര്‍

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി

മാധ്യമങ്ങള്‍ രാഷ്ട്ര താല്പര്യത്തിന് മുന്‍ ഗണന നല്കണം: സുനില്‍ ആംബേക്കര്‍

ശിർഡി സായിബാബാ മന്ദിരത്തിൽ പ്രണമിച്ച് സർസംഘചാലക്

സ്നേഹത്തിൻ്റെ ഭാഷയാണെങ്കിലും ലോകം കേൾക്കണമെങ്കിൽ ശക്തി പ്രകടമാകണം : ഡോ. മോഹൻ ഭഗവത്

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മത്സരം മൂലം വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമാകുന്നു: നരേന്ദ്രകുമാര്‍

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി

മാധ്യമങ്ങള്‍ രാഷ്ട്ര താല്പര്യത്തിന് മുന്‍ ഗണന നല്കണം: സുനില്‍ ആംബേക്കര്‍

ഭാരതത്തെ നിസാരമായി കാണാനാവില്ലെന്ന് ലോകരാഷ്‌ട്രങ്ങള്‍ മനസിലാക്കി: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

സേവാമന്ദിരം ശിലാസ്ഥാപനവും ഭൂസമർപ്പണവും നടന്നു

ശിർഡി സായിബാബാ മന്ദിരത്തിൽ പ്രണമിച്ച് സർസംഘചാലക്

Unnatha Vidyabhyasa Adhyaapaka Sangham (UVAS)

കേരളത്തിൽ സർവകലാശാല നിയമ ഭേദഗതി ബിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു ഗവർണർക്ക് നിവേദനം നൽകും: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

സ്നേഹത്തിൻ്റെ ഭാഷയാണെങ്കിലും ലോകം കേൾക്കണമെങ്കിൽ ശക്തി പ്രകടമാകണം : ഡോ. മോഹൻ ഭഗവത്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies