VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രതിരോധ മുന്നൊരുക്കത്തില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

VSK Desk by VSK Desk
17 June, 2023
in ഭാരതം
ShareTweetSendTelegram

ഹൈദ്രാബാദ്:  പ്രതിരോധ മുന്നൊരുക്കത്തില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.മഹത്വത്തോടെ ആകാശത്തെ തൊടുക- രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കുക- രാഷ്ട്രപതി പറഞ്ഞു.

തെലങ്കാനയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ   ഫ്ളയിംഗ് ഓഫീസര്‍മാര്‍ക്ക് രാഷ്ട്രപതി  ബാഡ്ജുകളും നല്‍കി.ഇന്ത്യന്‍ നേവി,  തീരസംരക്ഷണ സേന,  വിയറ്റ്‌നാമില്‍ നിന്നുള്ള രണ്ട്  പരിശീലനാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ബാഡ്ജുകള്‍ സമ്മാനിച്ചു.  

 പ്രതിരോധ രംഗത്ത്  ഇന്ത്യന്‍ വ്യോമസേനയുടെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും മുമ്പ്  സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ സൈന്യം കാണിച്ച ദൃഢനിശ്ചയം ഓര്‍മ്മിക്കണമെന്നും  രാഷ്ട്രപതി പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുര്‍ക്കിയിലെയും സിറിയയിലെയും സമീപകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ വ്യോമസേനയുടെ സേവനങ്ങളെ അഭിനന്ദിച്ച രാഷ്ട്രപതി ഈ പ്രവര്‍ത്തനങ്ങള്‍ സേനയുടെ ഉയര്‍ന്ന ശേഷിയുടെ തെളിവാണെന്ന് പറഞ്ഞു.

റാഫേല്‍  വിമാനങ്ങളും മറ്റ് ആധുനിക ഹെലികോപ്റ്ററുകളും ഉള്‍പ്പെടുത്തി വ്യോമസേനയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന ശ്രമങ്ങളെയും അവര്‍ അഭിനന്ദിച്ചു. നേരത്തെ, അക്കാദമി കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖര്‍ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Share1TweetSendShareShare

Latest from this Category

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies