VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചന്ദ്രയാന്‍-3 വിക്ഷേപണം നാളെ; ചന്ദ്രയാന്റെ മിനിയേച്ചര്‍ പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിലെത്തി പൂജ നടത്തി ഐഎസ്ആര്‍ഒ ശാസ്ത്ര സംഘം (വീഡിയോ)

VSK Desk by VSK Desk
13 July, 2023
in ഭാരതം
ShareTweetSendTelegram

ബംഗളൂരു: രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-3 നാളെ വിക്ഷേപണം നടത്താനിരിക്കെ തിരുപ്പതി വെങ്കാടചല ക്ഷേത്രത്തിലെത്തി ഐഎസ്ആര്‍ഒ ശാസ്ത്ര സംഘം. ചന്ദ്രയാന്‍ -3ന്റെ മിനിയേച്ചര്‍ പതിപ്പുമായെതിയാണ് ശാസ്ത്രജ്ഞരുടെ സംഘം പ്രാര്‍ത്ഥന നടത്തിയത്. പ്രധാന ദൗത്യങ്ങള്‍ക്ക് മുന്‍പ് ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ‘ഇത് ചന്ദ്രനിലേക്കുള്ള ഞങ്ങളുടെ ചന്ദ്രയാന്‍-3 ദൗത്യമാണ്. നാളെയാണ് വിക്ഷേപണം’, ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശാത്രജ്ഞര്‍ പറഞ്ഞു. 

#WATCH | Andhra Pradesh | A team of ISRO scientists team arrive at Tirupati Venkatachalapathy Temple, with a miniature model of Chandrayaan-3 to offer prayers.

Chandrayaan-3 will be launched on July 14, at 2:35 pm IST from Satish Dhawan Space Centre, Sriharikota, ISRO had… pic.twitter.com/2ZRefjrzA5

— ANI (@ANI) July 13, 2023

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 വിക്ഷേപണം. പദ്ധതിയുടെ അന്തിമഘട്ട അവലോകനമായ മിഷന്‍ റെഡിനസ് റിവ്യൂ പൂര്‍ത്തിയായതായി ഐ എസ് ആര്‍ ഒ അറിയിച്ചു. ഇന്ന് ഉച്ചയ്ച്ച് 2.35 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയിട്ടുണ്ട്.

Share8TweetSendShareShare

Latest from this Category

യുവാക്കളിലൂടെ ഭാരതം ലോകത്തോട് സംവദിക്കും : രാംലാല്‍

രാഷ്ട്രവൈഭവയാത്ര സുഗമമാക്കേണ്ടത് യുവാക്കള്‍:രാംദത്ത് ചക്രധര്‍

ധാര്‍മ്മിക ഉണര്‍വ് സമൂഹം ചുമതലയായി കാണണം: ദത്താത്രേയ ഹൊസബാളെ

സംഘത്തിന്റെ സ്വീകാര്യത സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

യുവതലമുറ സാമൂഹിക മാധ്യമങ്ങൾക്ക് അടിമകളാവരുത് ;  എബിവിപിയുടെ സുപ്രധാന പരിപാടിയായ സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം ക്യാംപെയ്ന് തുടക്കമായി

ഭാരതത്തെ ലോകത്തിന്റെ ധാർമിക കേന്ദ്രമായി പുനഃസ്ഥാപിക്കണം: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവാക്കളിലൂടെ ഭാരതം ലോകത്തോട് സംവദിക്കും : രാംലാല്‍

തിരുനാവായ മഹാമാഘ മഹോത്സവത്തിന് 19ന് ഗവര്‍ണര്‍ കൊടിയേറ്റും

ഉത്തര-ദക്ഷിണ ഭാരതത്തിനിടയിലെ കാശ്മീര ശൈവ തന്ത്രം; കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍

എബിവിപി സംസ്ഥാന സമ്മേളന ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

ബാലഗോകുലം സുകൃത കേരളം ഗോകുല കലായാത്ര സമാപിച്ചു

സമാജത്തെ ചൈതന്യധന്യമാക്കാന്‍ ഭാസ്‌കര്‍ റാവുജിക്കായി: സ്വാമി അനഘാമൃതാനന്ദപുരി

രാഷ്ട്രവൈഭവയാത്ര സുഗമമാക്കേണ്ടത് യുവാക്കള്‍:രാംദത്ത് ചക്രധര്‍

ധാര്‍മ്മിക ഉണര്‍വ് സമൂഹം ചുമതലയായി കാണണം: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies