VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഉത്തര്‍പ്രദേശില്‍ 74 രോഹിങ്ക്യകള്‍ പിടിയില്‍

VSK Desk by VSK Desk
26 July, 2023
in ഭാരതം
Share
Tweet
SendTelegram

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അനധികൃതമായി കടന്നുകൂടിയ 74 രോഹിങ്ക്യകളെ എടിഎസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ആറ് ജില്ലകളിലായി താമസിച്ചിരുന്നവരാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. എടിഎസും പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. മഥുരയില്‍ നിന്ന് 31, അലിഗഡില്‍ നിന്ന് 17, ഹാപൂരില്‍ നിന്ന് 13, ഗാസിയാബാദില്‍ നിന്ന് നാല്, മീററ്റ്, സഹാരന്‍പൂരില്‍ നിന്ന് രണ്ട് വീതം രോഹിങ്ക്യകളെയാണ് പിടിച്ചത്. ഇതിന് പുറമെ  മീററ്റില്‍ നിന്നും ഹാപൂരില്‍ നിന്നും അഞ്ച് കുട്ടികളെയും കണ്ടെടുത്തിട്ടുണ്ട്. ഇവരെല്ലാം അതിര്‍ത്തികടന്നെത്തി ഇവിടങ്ങളില്‍ സ്വന്തമായി ചേരികള്‍ സൃഷ്ടിച്ച് താമസിക്കുകയായിരുന്നു. ക്രമസമാധാനചുമതല നോക്കുന്ന സ്പെഷ്യല്‍ ഡിജി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിയിലായവരില്‍നിന്ന് സംശയാസ്പദമായ രേഖകളും കണ്ടെടുത്തിട്ടുണ്ട്, അവ പരിശോധിച്ചുവരികയാണ്. ഇവര്‍ക്കെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെയും രോഹിങ്ക്യകളെയും പിടികൂടാന്‍ ഉത്തര്‍പ്രദേശ് എടിഎസ് തയാറാക്കിയ പദ്ധതിപ്രകാരമാണ് പരിശോധനകള്‍ നടന്നത്. ഇതിനുപുറമേ മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകളും അന്വേഷണത്തിലാണ്.

മതപരിവര്‍ത്തനവും അനധികൃത നുഴഞ്ഞുകയവും ചാരപ്രവര്‍ത്തനവും സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് ഓപ്പറേഷന്‍.  നിരവധി ബംഗ്ലാദേശികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ പ്രതികളായിട്ടുണ്ട്. അടുത്തിടെ ദയോബന്ദില്‍ നിന്ന് ബംഗ്ലാദേശി പൗരന്മാരായ ഹബീബുള്ള മിസ്ബ, അഹമ്മദുള്ള എന്നിവരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇന്ത്യന്‍ പൗരന്മാരാണെന്ന് വ്യാജരേഖകള്‍ സൃഷ്ടിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറി ജിഹാദിന് വേണ്ടി ഫണ്ട് ശേഖരിക്കുകയും അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ ഇരുവരുടെയും പങ്ക് തെളിഞ്ഞിരുന്നു.

Share1
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies