VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

VSK Desk by VSK Desk
10 August, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ചമയ്ക്കാനും ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ പടച്ചുവിടാനും യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാം വഴി 86 കോടി ചൈനയില്‍ നിന്ന് കൈപ്പറ്റിയ ന്യൂസ് ക്ലിക്കും സിപിഎമ്മും തമ്മിലെ ബന്ധവും പുറത്ത്. ന്യൂസ് ക്ലിക്ക് ഓണ്‍ ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നെവില്‍ റോയി സിംഘാം എന്നിവര്‍ തമ്മിലുള്ള ബന്ധവും ഇവര്‍ തമ്മില്‍ അയച്ചിരുന്ന ഇ മെയിലുകളുമാണ്, ഇ ഡി അന്വേഷണത്തില്‍ വെളിവായത്.

അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നടപടികള്‍ ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ട് നെവിലിന് അയച്ച മെയിലുകളാണ് കമ്യൂണിസ്റ്റുകളുടെ രാജ്യവിരുദ്ധ നിലപാട് തുറന്നുകാട്ടുന്ന ഒന്ന്.

കര്‍ഷക സമരം, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം, അരുണാചല്‍ പ്രദേശിനെ ഭൂപടത്തില്‍ നിന്ന് ചൈന ഒഴിവാക്കിയത് എന്നിവ സംബന്ധിച്ചും കാരാട്ടും നെവിലും പരസ്പരം മെയിലുകള്‍ അയച്ചിരുന്നു. അതിര്‍ത്തി പ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം ശക്തമാണെന്ന് ഒരു മെയിലില്‍ കാരാട്ട്, പറഞ്ഞു. ഇന്ത്യ ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ വെട്ടിക്കുറയ്ക്കുന്നതിലെ ആശങ്കയും ഒരു മെയിലിലുണ്ട്. ഇത് ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നാണ് സന്ദേശത്തില്‍ കാരാട്ട് വ്യക്തമാക്കുന്നത്. ചൈന ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കുന്നത് തടയുന്ന കേന്ദ്ര നടപടികളെക്കുറിച്ചുള്ള വേവലാതികളും ഇവര്‍ തമ്മിലുള്ള മെയിലുകളില്‍ കാണാം. നെവില്‍ റോയിയും കാരാട്ടും പരസ്പരം അയച്ച സന്ദേശങ്ങെളല്ലാം, നെവില്‍ പുര്‍കായസ്ഥയ്ക്കും കൈമാറിയിരുന്നു. കേരളത്തിലെ സിപിഎം വിജയങ്ങളെ അഭിനന്ദിച്ച് യുഎസ് കോടീശ്വരന്‍ കാരാട്ടിനയച്ച മെയിലുകളും ഇവയിലുണ്ട്.

Share1TweetSendShareShare

Latest from this Category

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies