VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 3 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

VSK Desk by VSK Desk
18 August, 2023
in ഭാരതം
Share
Tweet
SendTelegram

രാജ്ഭവൻ (ഗോവ): ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 3 പുസ്തകങ്ങൾ ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളായ ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ, വെൻ പാരലൽ ലൈൻസ് മീറ്റ് എന്നിവയും കവിതാ സമാഹാരമായ എന്റെ പ്രിയ കവിതകൾ എന്നിവയുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ്, ടൂറിസം വകുപ്പ് മന്ത്രി രോഹൻ കൗണ്ടെ, ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ എന്നിവരാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി കർദ്ദിനാൾ ഫെറൗ, ഗോവ രാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി മഹേഷാത്മാനന്ദ, സീനിയർ പത്രപ്രവർത്തകൻ പാച്ചുമേനോൻ എന്നിവർ യഥാക്രമം പുസ്തകങ്ങൾ ഏറ്റുവാങ്ങി.

 ഗോവ സമ്പൂർണ്ണ യാത്രയുടെ ഭാഗമായി ഗോവ ഗ്രാമങ്ങളിലെയും വിവിധ ആരാധനാലയങ്ങളിലെയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക വൃക്ഷങ്ങൾ കണ്ടെത്തി ,അവയെക്കുറിച്ച് രചിച്ച പുസ്തകമാണ് ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളം , മിസോറാം , ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും ഗവർണർ ശ്രീധരൻ പിള്ളയുടെ വിവിധ പുസ്തക പ്രകാശന ചടങ്ങുകളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ്  വെൻ പാരലൽ ലൈൻസ് മീറ്റ്. ശ്രീധരൻ പിള്ളയുടെ കവിതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് എന്റെ പ്രിയ കവിതകൾ.

   ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ ഡിസ്ക്രഷണറി ഫണ്ടിൽ നിന്ന് കാൻസർ , ഡയാലിസിസ് രോഗികൾക്ക് നൽകി വരുന്ന ധനസഹായ പദ്ധതിയുടെ തുടർച്ചയായി ഇന്ന് തൊണ്ണൂറു ലക്ഷം രൂപയുടെ ചെക്കുകളുടെ വിതരണം ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിച്ചു.

Share1
Tweet
SendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies