VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഐസിഎആര്‍ സ്വകാര്യ പങ്കാളിത്തം അംഗീകരിക്കില്ല: കിസാന്‍ സംഘ്

VSK Desk by VSK Desk
20 August, 2023
in ഭാരതം
ShareTweetSendTelegram

ഹുബ്ലി (കര്‍ണാടക): ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചില്‍ (ഐസിഎആര്‍) സ്വകാര്യ പങ്കാളിത്തം റദ്ദാക്കണമെന്ന് ഭാരതീയ കിസാന്‍സംഘ്. ഹൂബ്ലിയിലെ ശ്രീനിവാസ ഗാര്‍ഡനില്‍ സമാപിച്ച കിസാന്‍ സംഘ് ദ്വിദിന പ്രബന്ധ് സമിതി യോഗമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് ഗവേഷണം നടത്തുമെന്ന ഐസിഎആര്‍ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് സമ്മേളനവിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവച്ച കിസാന്‍സംഘ് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ആവശ്യപ്പെട്ടു. ഐസിഎആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പുതിയ നീക്കം അവരുടെ ആത്മവിശ്വാസം കെടുത്തും. സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം ഗവേഷണങ്ങളെ വന്‍കിട കോര്‍പ്പറേറ്റ് ഹൗസുകള്‍ക്ക് സഹായകരമായ നിലയില്‍ നയിക്കുമെന്ന് കിസാന്‍സംഘ് ആശങ്ക പ്രകടിപ്പിച്ചു. കര്‍ഷകരുടെ താത്പര്യവും പ്രതീക്ഷയും നശിക്കുകയാകും ഇതിന്റെ ഫലം, മോഹിനി മോഹന്‍ മിശ്ര ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഗവേഷണത്തിനായി ഐസിഎആറിന് മതിയായ ഫണ്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വര്‍ഷം ഭാരതീയ കിസാന്‍ സംഘ് അംഗത്വ വര്‍ഷമായി ആചരിക്കും. ഒരു ലക്ഷം ഗ്രാമങ്ങളില്‍ സക്രിയ സമിതികളാണ് ലക്ഷ്യം. പ്രബന്ധ് സമിതിയുടെ യോഗം ഇതിനായി വിപുലമായ പദ്ധതി തയാറാക്കി. പ്രളയത്തിലും വരള്‍ച്ചയിലും നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കണമെന്ന് മിശ്ര പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies