VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മിസൈൽ മുതൽ സംഗീതം വരെ കീഴടക്കിയവരാണ് ഇന്ത്യൻ വനിതകൾ; നാരീശക്തിയെ വാനോളം പുകഴ്‌ത്തി രാഷ്‌ട്രപതി

VSK Desk by VSK Desk
21 August, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: ഒരു സ്ത്രീക്ക് പുരുഷനില്ലാതെ ജീവിക്കാനും പോരാടാനും മുന്നേറാനും അത് ലോകത്തിന് കാണിച്ചു കൊടുക്കാനും കഴിയുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിന് നമ്മുടെ രാജ്യത്ത് വലിയ പ്രാധാന്യമുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ‘അസ്മിത’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

അനന്തര തലമുറക്ക് ജന്മം നൽകാൻ കഴിയുന്നത് സ്ത്രീകൾക്ക് മാത്രമാണ്,സ്ത്രീകളിൽ ദൃഢമായ ഇച്ഛാശക്തി കുടികൊള്ളുന്നു. ഈ ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ സമൂഹത്തിൽ മുന്നോട്ടു കുതിക്കുന്നു.ഇന്ന് രാജ്യത്തിന്റെ അമ്പതു ശതമാനം ജനസംഖ്യ സ്ത്രീകളാണ്. രാജ്യം ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. നമുക്ക് ഒരുമിച്ചു പ്രവർത്തിച്ചു ഭാരതത്തെ ഒന്നാം സ്ഥാനത്തു എത്തിക്കാമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഇന്ത്യയിലെ വനിതകൾ ഇന്ന് മിസൈൽ മുതൽ സംഗീതം വരെ കീഴടക്കിയവരാണ്. എല്ലാ സ്ത്രീകൾക്കും അവരുടെ സംഭാവനകൾക്കും ഞാൻ നന്ദി അറിയിക്കുകയും വനിതകളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. വിജയിച്ച ഓരോ പുരുഷനും പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്ന് ഒരു പഴഞ്ചൊല്ലുണ്ട്, എന്നാൽ ഇന്ന് അതിന് പകരം പറയേണ്ടത് ‘എല്ലാ വിജയിച്ച പുരുഷനൊപ്പവും ഒരു സ്ത്രീയുമുണ്ടെന്നാണ്. ‘നാരീശക്തി’യെ അഭിനന്ദിക്കുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയിൽ സ്ത്രീകൾ നൽകിയ സംഭാവനകളെയും രാഷ്‌ട്രപതി അടിവരയിട്ട് വിശേഷിപ്പിച്ചു.

Share1
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies