VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഷി-മോദി കൂടിക്കാഴ്ചയുടെ പേരില്‍ ചൈന നടത്തുന്നത് നുണപ്രചരണം

ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചത് ചൈന

VSK Desk by VSK Desk
25 August, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: കൈകൊടുത്തതിലും നുണപ്രചാരണവുമായി ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബ്രിക്‌സ് ഉച്ചകോടിക്കിടെ സംസാരിച്ചത് ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന ചൈനയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് അവകാശവാദം. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനപ്രകാരം പ്രസിഡന്റ് ഷി ജിന്‍പിങ് അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് പത്രക്കുറിപ്പ്. അതേസമയം, ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ചൈനയുടെ ഭാഗത്ത് നിന്നാണ് അഭ്യര്‍ത്ഥന ഉണ്ടായതെന്നും അക്കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം അതിര്‍ത്തിയിലെ പ്രശ്‌നങ്ങളിലെ ആശങ്ക ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിക്കാട്ടിയെന്ന് വിശദാംശങ്ങള്‍ പങ്കുവച്ച് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മറ്റ് ബ്രിക്സ് നേതാക്കളുമായി ആശയവിനിമയം നടത്തി. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകണമെങ്കില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുകയും എല്‍എസി അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഇക്കാര്യത്തില്‍, ത്വരിതഗതിയിലുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കാന്‍ ഇരുനേതാക്കളും നേതാക്കള്‍ സമ്മതിച്ചുവെന്നും ക്വാത്ര പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിക്കിടെ ലീഡേഴ്സ് ലോഞ്ചില്‍ വച്ച് ഇരു നേതാക്കളും അനൗപചാരിക സംഭാഷണം നടത്തിയതായും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധങ്ങളെക്കുറിച്ചും പങ്കാളിത്ത താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറ്റം ചെയ്തുവെന്നും ബന്ധം മെച്ചപ്പെടുത്തുന്നത് ചൈനയുടെ പൊതുതാത്പര്യങ്ങള്‍ നിറവേറ്റുമെന്ന് പ്രസിഡന്റ് ഷി ഊന്നിപ്പറഞ്ഞുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. .

Share28TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies