VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഉദയനിധി സ്റ്റാലിൻ നടത്തുന്നത് സനാതന ധർമ്മത്തിനെതിരായ യുദ്ധപ്രഖ്യാപനം: ജെ. നന്ദകുമാർ

VSK Desk by VSK Desk
6 September, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന യുദ്ധ പ്രഖ്യാപനമാണെന്ന് ആർഎസ്എസ് പ്രജ്ഞാപ്രവാഹ് ജെ. നന്ദകുമാർ. ഉദയനിധി നടത്തിയ പരാമർശം സനാതന ധർമ്മത്തിനെതിരായ യുദ്ധപ്രഖ്യാപനവുമാണെന്നും ദക്ഷിണ ഭാരതത്തിൽ നിന്ന് ഭാരതത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസരി കോൺക്ലേവ് 2023ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ ഇങ്ങനെ പറയുന്നത്. ഹിന്ദുധർമ്മത്തെയും ദേശീയ പ്രസ്ഥാനങ്ങളെയും വംശഹത്യ നടത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. ദക്ഷിണഭാരതത്തെ ഭാരതത്തിൽ നിന്ന് അടർത്തിമാറ്റാൻ കാലങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭാരതത്തെ ദുർബലപ്പെടുത്താനുള്ള പരിശ്രമത്തിന്റെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുന്നു. കാലങ്ങളായി കേരളത്തിൽ രാഷ്‌ട്രവിരുദ്ധചേരി അനൗദ്യോഗികമായി പ്രവർത്തിക്കുകയാണ്. ദേശീയ പ്രസ്ഥാനങ്ങളെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

കേരളത്തെകുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അത് ചൂണ്ടിക്കാണിക്കുന്നവരെ തെറ്റുകാരായി ചിത്രീകരിക്കുന്നു. കേരളത്തെക്കുറിച്ചുള്ള വസ്തുതകൾ ശരിയാംവണ്ണം അവതരിപ്പിക്കേണ്ടത് കലത്തിന്റെ ആവശ്യമാണ്. യഥാർത്ഥ വസ്തുതകൾ തിരിച്ചറിയണമെന്നും തെറ്റായ ആഖ്യാനങ്ങളിൽ അഭിരമിക്കുന്ന കേരളത്തിന്റെ അവസ്ഥയ്‌ക്ക് മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies