VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഐഎന്‍ഡിഐഎ അഹന്തയുടെ മുന്നണി; ജി20 ഉച്ചകോടി ജനങ്ങളുടെ വിജയം : പ്രധാനമന്ത്രി

VSK Desk by VSK Desk
14 September, 2023
in ഭാരതം
Share
Tweet
SendTelegram

സാഗര്‍(മധ്യപ്രദേശ്): ഐഎന്‍ഡിഐഎ ഘമാണ്ഡിയാ(അഹന്ത) മുന്നണിയാണെന്നും സനാതനധര്‍മ്മത്തെയും രാഷ്ട്രജീവിതത്തെയും തകര്‍ക്കുകയാണ് അവരുടെ ഉന്നമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിനാ റിഫൈനറിയില്‍ 49,000 കോടി രൂപയുടെ പെട്രോകെമിക്കല്‍സ് കോംപ്ലക്സിന്റെയും സംസ്ഥാനത്തെ 10 വ്യാവസായിക പദ്ധതികളുടെയും തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഘമാണ്ഡിയ’ സഖ്യം അടുത്തിടെ മുംബൈയില്‍ യോഗം ചേര്‍ന്നു. അവര്‍ക്ക് നയങ്ങളോ നിലപാടുകളോ നേതാവോ ഇല്ല. ആകെയുള്ളത് സനാതന ധര്‍മ്മത്തെ തകര്‍ക്കുക  എന്ന ഹിഡന്‍ അജണ്ടയാണ്,’ അദ്ദേഹം പറഞ്ഞു.

ജി-20 ഉച്ചകോടിയുടെ വിജയത്തിന് ഭാരതത്തിലെ 140 കോടി ജനങ്ങള്‍ അംഗീകാരം നല്‍കി, ഇത് ജനങ്ങളുടെയും രാജ്യത്തിന്റെയും അഭിമാനം ഉയര്‍ത്തി. ജനങ്ങളുടെ കൂട്ടായ പരിശ്രമമവും ഒരു മനസ്സോടെയുള്ള സഹകരണവും കൊണ്ടാണ് നമുക്ക് വിജയിക്കാനായത്. ഈ സമാജിക ശക്തിയാണ് ഭാരതത്തിന്റെ കരുത്ത്, പ്രധാനമന്ത്രി പറഞ്ഞു.

ന്യൂദല്‍ഹിയിലെ ഭാരതമണ്ഡപത്തില്‍ ലോകത്തിലെ 20 പ്രധാന സമ്പദ്വ്യവസ്ഥകളുടെ തലവന്മാരും പ്രമുഖ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളുമാണ് ഒത്തുചേര്‍ന്നത്. നമ്മള്‍ ആതിഥ്യം വഹിച്ചത് ഭാരതത്തിലൂന്നിയുള്ള നവലോകപ്പിറവിക്കുകൂടിയാണ്. ന്യൂദല്‍ഹി പ്രഖ്യാപനത്തിന് ജി 20  അംഗരാജ്യങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ, ഭാരത-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുടെ പ്രഖ്യാപനം, ആഫ്രിക്കന്‍ യൂണിയനെ ഔപചാരികമായി പൂര്‍ണ അംഗമായി ഉള്‍പ്പെടുത്തല്‍ തുടങ്ങിയവ നമ്മുടെ നിലപാടുകള്‍ക്കുള്ള ലോകത്തിന്റെ സമ്മത പത്രം കൂടിയാണ് പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച രാജ്യത്തിന്റെ വൈവിധ്യത്തിലും പൈതൃകത്തിലും ജി20 നേതാക്കളും പ്രതിനിധികളും മതിപ്പുപ്രകടമാക്കി. നമ്മുടെ പാരമ്പര്യവും ശക്തിയും ലോകത്തിന്് മുന്നില്‍ അവതരിപ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചു, അദ്ദേഹം പറഞ്ഞു.

50,700 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ബിനയില്‍ തറക്കല്ലിട്ടത്.  മധ്യപ്രദേശില്‍ ദീര്‍ഘകാലം ഭരിച്ചവര്‍ അഴിമതിയും കുറ്റകൃത്യങ്ങളും അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മധ്യപ്രദേശില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

Share6
Tweet
SendShareShare

Latest from this Category

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies